കേരളത്തിന് ഒന്നും നൽകില്ലായെന്ന് കരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രാന്താണോ? എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ? ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്… രാജീവ് ചന്ദ്രശേഖർ

ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം,...

Read moreDetails

ഇക്കുറി പാലക്കാട് കണ്ണൻ ​ഗോപിനാഥൻ? ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അ​ഗാധമായ ബന്ധമാണുള്ളത്’-സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെ മുൻ ഐഎസുകാരൻ

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു....

Read moreDetails

കുഞ്ഞ് ആലിൻ ഇനി ‘ജീവിച്ചിരിക്കുന്ന’ ഓർമ!! സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

മല്ലപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മല്ലപ്പള്ളി ജോർജ് മാത്തൻ...

Read moreDetails

ആകാശപാതകളും ആപ്പിൾ ചായയും; പടിഞ്ഞാറൻ ലോകത്തെ മാറ്റിമറിക്കുന്ന ചൈനീസ് സോഫ്റ്റ് പവർ, ഇത് ‘ചൈനമാക്സിംഗ്’ വിപ്ലവം!

ലോകത്തിന്റെ വെറുമൊരു ‘നിർമ്മാണശാല’ എന്ന ലേബലിൽ നിന്നും മാറി, ആഗോളതലത്തിൽ ട്രെൻഡുകൾ നിശ്ചയിക്കുന്ന ‘കൾച്ചറൽ സൂപ്പർ പവർ’ എന്ന പദവിയിലേക്ക് ചൈന അതിവേഗം ചുവടുവെക്കുകയാണ്. ഇതിന്റെ ഏറ്റവും...

Read moreDetails

കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര

തിരുവനന്തപുരം: യാത്രക്കാർക്കിടയിൽ വൻ തരംഗമായ ബജറ്റ് ടൂറിസം പദ്ധതിയിൽ പുതിയ വഴിത്തിരിവുമായി കെഎസ്ആർടിസി. പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക തീർത്ഥാടന പാക്കേജുകൾക്ക് തുടക്കമായി. കുറഞ്ഞ...

Read moreDetails

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് തൂങ്ങി മരിച്ച നിലയിൽ; ചിന്നുവിന്റെആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ ഈ മരണം

കാസർകോട്: ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം...

Read moreDetails

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ, നടൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്? നാളെ കോൺ​ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച…’നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല… ഇടത് സഹയാത്രികൻ ആയിട്ടും ഞാൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ല’- പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ, നടൻ പ്രേംകുമാർ കോൺ​ഗ്രസിലേക്കെന്ന് സൂചന. കെസി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയിലെത്തിയാൽ...

Read moreDetails

‘കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൽ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല’…  മാസ് ഡയലോ​ഗ് സ്റ്റാറ്റസാക്കി പോലീസുകാർ, സിറ്റി പോലീസ് കമ്മിഷണർ കാർത്തിക്കിനെതിരെ സേനയിൽ പ്രതിഷേധം!! പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരം- പോലീസ് പോലീസ് അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന്...

Read moreDetails

മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല, നാട്ടിലുള്ള ആരോ കെണിയില്‍പ്പെടുത്തിയതാണ്, സുഹൃത്ത് മരിച്ച വിവരം അവളെങ്ങനെ അറിഞ്ഞു?? ആരോപണവുമായി മരിച്ച 16കാരിയുടെ പിതാവ്

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ദുരൂഹതയെന്ന് കുടുംബം. തന്റെ മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും നാട്ടിലുള്ള ആരോ മകളെ കെണിയിൽപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ പിതാവ്...

Read moreDetails

‘ഈ ഞഞ്ഞാ പിഞ്ഞാ കളി ഒഴിവാക്ക് ‘…ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന്റെ ‘അഴകൊഴമ്പൻ’ സമീപനം അവസാനിപ്പിക്കണം, സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ അതോ തിരുത്താൻ തയ്യാറാണോ? വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ‘അഴകൊഴമ്പൻ’ സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ...

Read moreDetails
Page 176 of 759 1 175 176 177 759

Recent Posts

Recent Comments

No comments to show.