Thursday, April 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര

by News Desk
February 15, 2026
in INDIA
കെഎസ്ആർടിസിയിൽ-ഇനി-‘ഗുരുവായൂർ-ദർശനം’;-കുറഞ്ഞ-ചെലവിൽ-സുഖകരമായ-തീർത്ഥാടന-യാത്ര

കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര

തിരുവനന്തപുരം: യാത്രക്കാർക്കിടയിൽ വൻ തരംഗമായ ബജറ്റ് ടൂറിസം പദ്ധതിയിൽ പുതിയ വഴിത്തിരിവുമായി കെഎസ്ആർടിസി. പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക തീർത്ഥാടന പാക്കേജുകൾക്ക് തുടക്കമായി. കുറഞ്ഞ ചെലവിൽ വിനോദവും വിജ്ഞാനവും ഒപ്പം പുണ്യദർശനവും ഉറപ്പാക്കുന്ന രീതിയിലാണ് ഈ യാത്രകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിൽ സുഖകരമായ ദർശനം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ സുരക്ഷിതമായ താമസ സൗകര്യവും യാത്രക്കാർക്ക് ലഭ്യമാക്കും. യാത്രയിലുടനീളം സഹായത്തിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനം ഉണ്ടായിരിക്കും. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കെഎസ്ആർടിസിയുടെ ജില്ലാ ബജറ്റ് ടൂറിസം കോഡിനേറ്റർമാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. വിവിധ ഡിപ്പോകളിൽ നിന്നും ഗുരുവായൂരിലേക്കുള്ള സർവീസുകൾ ഉടൻ ആരംഭിക്കും.

The post കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര appeared first on Express Kerala.

ShareSendTweet

Related Posts

കടൽ-വിഴുങ്ങിയ-മനുഷ്യലോകം
INDIA

കടൽ വിഴുങ്ങിയ മനുഷ്യലോകം

April 1, 2026
ഹോർമുസ്-തുറക്കും,-പക്ഷേ-ട്രംപിനല്ല! 
INDIA

ഹോർമുസ് തുറക്കും, പക്ഷേ ട്രംപിനല്ല! 

April 1, 2026
പിങ്ക്-നിറമടിച്ച-ആന-‘ചഞ്ചൽ’-ചരിഞ്ഞു;-ജയ്പൂരിലെ-വിവാദ-ഫോട്ടോഷൂട്ടിനെതിരെ-പ്രതിഷേധം-ശക്തമാകുന്നു
INDIA

പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

April 1, 2026
രഞ്ജിത്തിനെ-കുടുക്കിയത്-കൊച്ചി-പൊലീസ്-കമ്മീഷണറുടെ-തന്ത്രപരമായ-ഇടപെടലിൽ
INDIA

രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

April 1, 2026
വീണ്ടും-ചന്ദ്രനിലേക്ക്!-നാസയുടെ-ആർട്ടെമിസ്-2-ദൗത്യം-നാളെ-വിക്ഷേപിക്കും
INDIA

വീണ്ടും ചന്ദ്രനിലേക്ക്! നാസയുടെ ആർട്ടെമിസ് 2 ദൗത്യം നാളെ വിക്ഷേപിക്കും

April 1, 2026
ജി.-സുധാകരൻ-ജീർണ്ണതയിലേക്ക്-പോകുന്നു;-കോൺഗ്രസിനെ-തൃപ്തിപ്പെടുത്താനാണ്-ശ്രമമെന്ന്-മുഖ്യമന്ത്രി
INDIA

ജി. സുധാകരൻ ജീർണ്ണതയിലേക്ക് പോകുന്നു; കോൺഗ്രസിനെ തൃപ്തിപ്പെടുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

April 1, 2026
Next Post
ആകാശപാതകളും-ആപ്പിൾ-ചായയും;-പടിഞ്ഞാറൻ-ലോകത്തെ-മാറ്റിമറിക്കുന്ന-ചൈനീസ്-സോഫ്റ്റ്-പവർ,-ഇത്-‘ചൈനമാക്സിംഗ്’-വിപ്ലവം!

ആകാശപാതകളും ആപ്പിൾ ചായയും; പടിഞ്ഞാറൻ ലോകത്തെ മാറ്റിമറിക്കുന്ന ചൈനീസ് സോഫ്റ്റ് പവർ, ഇത് ‘ചൈനമാക്സിംഗ്’ വിപ്ലവം!

പരീക്ഷക്കാലം-എത്തി:-ഭയവും-ആശങ്കയും-മാറ്റി-തയ്യാറെടുപ്പിലൂടെ-എങ്ങനെ-വിജയത്തിലേക്ക്-മുന്നേറാം?-ചില-മനശാസ്ത്രപരമായ-ടിപ്സുകൾ

പരീക്ഷക്കാലം എത്തി: ഭയവും ആശങ്കയും മാറ്റി തയ്യാറെടുപ്പിലൂടെ എങ്ങനെ വിജയത്തിലേക്ക് മുന്നേറാം? ചില മനശാസ്ത്രപരമായ ടിപ്സുകൾ

കുഞ്ഞ്-ആലിൻ-ഇനി-‘ജീവിച്ചിരിക്കുന്ന’-ഓർമ!!-സംസ്കാരം-ഔദ്യോ​ഗിക-ബഹുമതികളോടെ

കുഞ്ഞ് ആലിൻ ഇനി ‘ജീവിച്ചിരിക്കുന്ന’ ഓർമ!! സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 2 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കടൽ വിഴുങ്ങിയ മനുഷ്യലോകം
  • ഹോർമുസ് തുറക്കും, പക്ഷേ ട്രംപിനല്ല! 
  • ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
  • ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.