കോട്ടയം:ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറിയത്....
Read moreDetailsന്യൂഡല്‍ഹി :വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. 2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന...
Read moreDetailsതിരുവനന്തപുരം: കേരളരാജ്ഭവനില് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെത്തേടി ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും പ്രമുഖരുടെ ജന്മദിനാശംസകള്. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സുഹൃത്തുക്കളുടെയും...
Read moreDetailsതിരുവനന്തപുരം: സബ് സ്റ്റാഫിന് ക്ലറിക്കല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയും ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കിയും സഹകരണ നിയമങ്ങളില്‍ ഭേദഗതി നിലവില്‍വന്നു....
Read moreDetailsകൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്ത പരിപാടി സംഘടിപ്പിച്ച...
Read moreDetailsതൃശൂര്‍ :കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി. ആറാട്ടുപുഴ പല്ലിശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (28),...
Read moreDetailsതൃശൂര്‍:പാലയൂര്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്ക് കത്ത്...
Read moreDetailsതിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി… ക്ഷേത്രത്തില്‍ എത്തിയ ഗവര്‍ണ്ണറെ ഭരണ സമിതി അംഗം കരമന...
Read moreDetailsതിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിനെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ ക്യൂ ആര് കോഡ് സംവിധാനം. ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ ഓരോ ജില്ലയിലെയും മത്സരാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള...
Read moreDetailsമന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ യഥാർഥ ദാർശനികനാണ്...
Read moreDetails© 2024 Daily Bahrain. All Rights Reserved.