തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി… ക്ഷേത്രത്തില്‍ എത്തിയ ഗവര്‍ണ്ണറെ ഭരണ സമിതി അംഗം കരമന ജയന്‍ ക്ഷേത്രം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ ഓണവില്ല് സമ്മാനിച്ചു.