കുടിശ്ശിക നല്‍കാന്‍ ധാരണ, റേഷന്‍ വാതില്‍പ്പടി വിതരണ കരാറുകാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു....

Read moreDetails

ചാനല്‍ ചര്‍ച്ചയ്‌ക്കിടെ വിവാദ പരാമര്‍ശം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി

കോട്ടയം: ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും...

Read moreDetails

അടൂരില്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി ഏഴാം ക്ലാസ് മുതല്‍ മാനഭംഗത്തിന് ഇരയായി, പത്തു പേര്‍ക്കെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: അടൂരില്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി ഏഴാം ക്ലാസ് മുതല്‍ പലരില്‍ നിന്നും മാനഭംഗത്തിന് ഇരയായി. സംഭവത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായി അടൂര്‍ പൊലീസ്...

Read moreDetails

ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിന്; കടുവ ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

കൽപറ്റ: വയനാട്ടിലെ കടുവ ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്ന് സഭാധ്യക്ഷൻ ചോദിച്ചു. വെറുതെ പ്രഖ്യാപനങ്ങൾ മാത്രം നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന്...

Read moreDetails

ആദ്യവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം : ചോദ്യം ചെയ്തപ്പോൾ ഫോണിലൂടെ മുത്തലാഖ് : കൊല്ലത്ത് പള്ളി ഇമാം അറസ്റ്റിൽ

കൊല്ലം : ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട...

Read moreDetails

നരഭോജി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി ; തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ് : നാട്ടുകാർ പ്രതിഷേധത്തിൽ

മാനന്തവാടി: വയനാട്ടിൽ ആദിവാസി യുവതിയുടെ ജീവനെടുത്ത കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ...

Read moreDetails

എ‍ഡിജിപി പി. വിജയന് വിശിഷ്ട സേവാ മെ‍ഡൽ; അഗ്നിരക്ഷാ സേനയിലെ 2 പേർക്കും ബഹുമതി

ന്യൂഡൽഹി : കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ,...

Read moreDetails

ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. കോടതി ഉത്തരവുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം...

Read moreDetails

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വലമായ തുടക്കം

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച ജനുവരി 23ന് സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ഉജ്ജ്വലമായ തുടക്കം കുറിച്ചു. അക്കാദമിക മികവിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റെയും ...

Read moreDetails

ചൊക്രമുടിയില്‍ വീണ്ടും കൈയേറ്റം; ഒരേക്കറിലെ നീലക്കുറിഞ്ഞി നശിപ്പിച്ചു, നാട്ടുകാരെത്തിയപ്പോള്‍ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു

രാജാക്കാട്: വിവാദമായ ചൊക്രമുടി മലനിരകളില്‍ വീണ്ടും കൈയേറ്റം. മുമ്പുണ്ടായ കൈയേറ്റത്തില്‍ അന്വേഷണ പരമ്പരയും ഹിയറിങ്ങും നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ സംഭവം. പത്തിലധികം പേരുള്ള സംഘം ചൊക്രമുടിയിലേക്കുള്ള റോഡിലെ...

Read moreDetails
Page 468 of 633 1 467 468 469 633

Recent Posts

Recent Comments

No comments to show.