ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തി....

Read moreDetails

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടില്‍...

Read moreDetails

ധീരമായ പോരാട്ടമെന്ന്, ചലച്ചിത്ര നടി ഹണി റോസിന് സിനിമ സംഘടനയായ ഫെഫ്കയുടെ പിന്തുണ

കൊച്ചി: ഉദ്ഘാടന വേദികളിലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെ ലൈംഗിക അധിക്‌ഷേപം നടത്തിയ സ്വര്‍ണ്ണവ്യാപാരി ബോബി ചെമ്മണ്ണൂരിനെ കേസില്‍ കുടുക്കിയ ചലച്ചിത്ര നടി ഹണി റോസിന് സിനിമ സംവിധായകരുടെ...

Read moreDetails

ബോബി ചെമ്മണ്ണൂരിനെതിരായ പരാതി; കോടതിയില്‍ രഹസ്യ മൊഴി നല്‍കി നടി ഹണി റോസ്

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗിക ചുവയുളള ദ്വയാര്‍ത്ഥ പ്രയോഗം നടത്തി അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി ഹണി റോസ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. എറണാകുളം ഫസ്റ്റ്...

Read moreDetails

പെരിയ കൊലപാതകക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പിപി ദിവ്യയും പി.കെ.ശ്രീമതിയും; മനുഷ്യത്വപരമായ സന്ദശനമെന്ന് മറുപടി

കണ്ണൂര്‍: പെരിയ കൊലപാതകക്കേസിലെ പ്രതികളെ ജയിലില്‍ പോയി കണ്ട് സിപിഎം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല്...

Read moreDetails

ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തുറവൂര്‍ സ്വദേശികളായ ദമ്പതികളും ഡ്രൈവറും മരിച്ചു

ആലപ്പുഴ: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തുറവൂര്‍ ക്‌ഷേത്രത്തിനു സമീപം ഓലിക്കര ഇല്ലത്ത് വാസുദേവന്‍ (വേണു), ഭാര്യ യാമിനി (റിട്ട....

Read moreDetails

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ തിളങ്ങി താരങ്ങളായ ആസിഫ് അലിയും ടൊവീനോ തോമസും. ഒരു യുവജനോത്സവത്തില്‍ കസേര പിടിച്ചിട്ട് പോലും താന്‍ ഭാഗമായിട്ടില്ലെന്ന് നടന്‍ ആസിഫ്...

Read moreDetails

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രാഗഡെയ്‌ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

കൊച്ചി:ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിനെ തുടര്‍ന്നാണ് രാജന്‍ ഖൊബ്രഗഡെയെ...

Read moreDetails

സ്വർണത്തിനായി മുൻകൂറായി പണം വാങ്ങി തട്ടിപ്പ്; അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് പരിശോധന

കൊച്ചി: സംസ്ഥാനത്തെ അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനു...

Read moreDetails

മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു

ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുളള ബാലന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ...

Read moreDetails
Page 525 of 633 1 524 525 526 633

Recent Posts

Recent Comments

No comments to show.