Wednesday, April 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം

by News Desk
January 8, 2025
in KERALA
ഇതുവരെ-ശബരിമല-ദര്‍ശനം-നടത്തിയത്-40.9-ലക്ഷം-അയ്യപ്പഭക്തര്‍,-പ്രതിദിനം-ഒരു-ലക്ഷത്തോളം

ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തി. പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വെര്‍ച്ച്വല്‍ ക്യൂവിന്റെയും സ്‌പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തില്‍ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അരുണ്‍ എസ്. നായര്‍ അറിയിച്ചു.
കൂടുതല്‍ ഭക്തര്‍ എത്തിയാലും അവര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്.

ShareSendTweet

Related Posts

പശ്ചിമേഷ്യൻ-യുദ്ധം:-ലോകം-തളർച്ചയിലേയ്ക്ക്;-ഇന്ത്യയിൽ-25-ലക്ഷം-പേർ-ദാരിദ്ര്യത്തിലാകുമെന്ന്-യുഎൻ-മുന്നറിയിപ്പ്
KERALA

പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

April 15, 2026
റെയിൽവേ-സ്റ്റേഷനിലെ-ഫീഡിങ്-റൂമിൽ-വെച്ച്-പാൽ-കൊടുക്കുന്നതിനിടെ-ബോധക്ഷയം,-ശ്വാസനാളത്തിൽ-മുലപ്പാൽ-കുടുങ്ങി-ഒരു-വയസുകാരിക്ക്-ദാരുണാന്ത്യം
KERALA

റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് പാൽ കൊടുക്കുന്നതിനിടെ ബോധക്ഷയം, ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം

April 15, 2026
ആളില്ലാത്ത-വീട്ടിൽ-വൻ-കവർച്ച;-25-പവൻ-മോഷ്ടിച്ചു;-മോഷണം-വീട്ടുകാർ-ഊട്ടിയിൽ-പോയ-നേരത്ത്
KERALA

ആളില്ലാത്ത വീട്ടിൽ വൻ കവർച്ച; 25 പവൻ മോഷ്ടിച്ചു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ നേരത്ത്

April 15, 2026
ലഹരി-ഉപയോ​ഗിക്കാൻ-‘ഡ്രഗ്-ലേഡി’-റൂമെടുത്തു!!-എംഡിഎംഎയുമായി-സോഷ്യൽ-മീഡിയാ-താരം-റിൻസി-മുംതാസ്-വീണ്ടും-പിടിയിൽ,-റിൻസിക്കൊപ്പമുണ്ടായിരുന്ന-മൂന്ന്-യുവാക്കളും-അറസ്റ്റിൽ
KERALA

ലഹരി ഉപയോ​ഗിക്കാൻ ‘ഡ്രഗ് ലേഡി’ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ, റിൻസിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ

April 15, 2026
ആര്-തളർത്തിയാലും-ഡോക്ടറായിട്ടേ-ഞാൻ-ഈ-കോളജിൽ-നിന്ന്-പുറത്തിറങ്ങൂ’-പഠനം-ഉപേക്ഷിക്കില്ല,-സ്റ്റാഫ്-റൂം-ഇപ്പോള്‍-തന്നെ-ആക്രമിക്കാനുള്ള-ഇടമായി-മാറി,-ചില-അധ്യാപകര്‍-കൂടെയുണ്ട്,-നിതിൻ-രാജ്-സുഹൃത്തിന്-അയച്ച-സന്ദേശം-പുറത്ത്
KERALA

ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജിൽ നിന്ന് പുറത്തിറങ്ങൂ’ പഠനം ഉപേക്ഷിക്കില്ല, സ്റ്റാഫ് റൂം ഇപ്പോള്‍ തന്നെ ആക്രമിക്കാനുള്ള ഇടമായി മാറി, ചില അധ്യാപകര്‍ കൂടെയുണ്ട്, നിതിൻ രാജ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

April 15, 2026
പന്തളം-കൊട്ടാരത്തിൽ-മോഷണം;-തിരുവാഭരണത്തിലെ-കാണിപ്പൊന്ന്-നഷ്ടമായി;-കൈക്കലാക്കി-മുങ്ങിയത്-ദർശനത്തിനെത്തിയ-ആൾ
KERALA

പന്തളം കൊട്ടാരത്തിൽ മോഷണം; തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടമായി; കൈക്കലാക്കി മുങ്ങിയത് ദർശനത്തിനെത്തിയ ആൾ

April 15, 2026
Next Post
ഒടുവില്‍-എന്‍-എം-വിജയന്‌റെ-വീടു-സന്ദര്‍ശിച്ച്-കെപിസിസി-സമിതി,-ബാധ്യത-ഏറ്റെടുക്കുന്ന-കാര്യം-ആലോചിക്കും

ഒടുവില്‍ എന്‍ എം വിജയന്‌റെ വീടു സന്ദര്‍ശിച്ച് കെപിസിസി സമിതി, ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും

കാരുണ്യ-ആരോഗ്യ-ചികിത്സാ-പദ്ധതിയിലേക്ക്-ഭാഗ്യക്കുറി-വകുപ്പ്-29.1-കോടി-രൂപ-കൈമാറി

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29.1 കോടി രൂപ കൈമാറി

എം.ടിയുടെ-പേരില്‍-സ്മാരകങ്ങളോ-പുരസ്‌കാരങ്ങളോ-ഏര്‍പ്പെടുത്തുന്നതിനോട്-വിയോജിച്ച്-മകള്‍-അശ്വതി

എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും
  • ഒരുമാസം മുൻപുവരെ പരസ്പരം പുകഴ്ത്തുന്ന ദോസ്തുക്കൾ… ഒടുവിൽ ട്രംപും മെലോനിയും അടിച്ചുപിരിഞ്ഞു!! പോപ്പിനെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് ട്രംപ് ഉയർത്തിയ വിമർശനം അം​ഗീകരിക്കാനാവില്ല- ഇറ്റാലിയൻ പ്രധാനമന്ത്രി, മെലോനിക്കു ധൈര്യമുണ്ടെന്നാണു ഞാൻ കരുതിയത്, എനിക്ക് തെറ്റി- ട്രംപ്
  • പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും
  • പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്
  • ആളില്ലാത്ത വീട്ടിൽ വൻ കവർച്ച; 25 പവൻ മോഷ്ടിച്ചു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ നേരത്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.