Friday, February 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

by News Desk
January 8, 2025
in KERALA
ബോബി-ചെമ്മണ്ണൂരിന്റെ-അറസ്റ്റ്-രേഖപ്പെടുത്തി

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ വയനാട്ടില്‍ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് വൈകിട്ട് ഏഴ് മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ല എന്നാണ് അറിയുന്നത്.

നാളെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനമെങ്കില്‍ ബോബി ചെമ്മണ്ണൂരിന് ഇന്ന് രാത്രി പൊലീസ് സ്റ്റേഷനില്‍ കഴിച്ചു കൂട്ടേണ്ടി വരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ വ്യാഴാഴ്ച ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് അറിയുന്നത്.

അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ബോബി ചെമ്മണ്ണൂുര്‍ പ്രതികരിച്ചത്.

ShareSendTweet

Related Posts

തിടമ്പേറ്റുന്നതിനിടെ-യുവാവിന്റെ-കാലിൽ-തൂക്കി-തലകീഴായി-ഉയർത്തി-നിലത്തേക്കെറിഞ്ഞ്-ആന,-വീണ്ടും-ആക്രമിക്കാൻ-ശ്രമിക്കുന്നതിനിടെ-മറ്റു-പാപ്പാൻമാർ-ആനയുടെ-ശ്രദ്ധതിരിച്ചതിനാൽ-തലനാരിഴയ്ക്ക്-രക്ഷപ്പെട്ട്-യുവാവ്
KERALA

തിടമ്പേറ്റുന്നതിനിടെ യുവാവിന്റെ കാലിൽ തൂക്കി തലകീഴായി ഉയർത്തി നിലത്തേക്കെറിഞ്ഞ് ആന, വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പാപ്പാൻമാർ ആനയുടെ ശ്രദ്ധതിരിച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

February 27, 2026
വീണാ-ജോർജിനെ-കരിങ്കൊടി-കാണിച്ച-കെഎസ്‌യു-പ്രവര്‍ത്തകന്റെ-വീടിന്-നേരെ-ബോംബേറ്,-വീടിന്‍റെ-ജനൽ-ചില്ലുകൾ-തകർന്നു!!-സ്ഫോടക-വസ്തു-എറിഞ്ഞത്-റിമാൻഡിൽ-കഴിയുന്ന-കോഴിക്കോട്-ജില്ലാ-സെക്രട്ടറി-ബിതുലിന്റെ-വീടിനു-നേരെ…-ആരോഗ്യമന്ത്രി-ആശുപത്രി-വിട്ടു
KERALA

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്, വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു!! സ്ഫോടക വസ്തു എറിഞ്ഞത് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീടിനു നേരെ… ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

February 27, 2026
‘പ്രതിഷേധ-പ്രകടനങ്ങളിൽ-വൈകാരിക-മുദ്രാവാക്യം-വിളികൾ-സ്വാഭാവികം,-സമൂഹമാധ്യമത്തിൽ-പ്രചരിക്കുന്നത്-വീഡിയോയുടെ-കട്ട്-ചെയ്‌തെടുത്ത-ചെറിയ-ഭാഗം-മാത്രം’-ചിന്താ-ജെറോം!!-അസഭ്യം-കലർന്നതും-പ്രകോപനപരമായ-മുദ്രാവാക്യം,-ചിന്ത-ജെറോം-ഉൾപ്പെടെ-55-പേർക്കെതിരെ-കേസ്
KERALA

‘പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികം, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രം’- ചിന്താ ജെറോം!! അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

February 27, 2026
‘ആനക്കൊമ്പ്-കത്തിച്ച്-ചാരം-വിപണനം-ചെയ്യാനാവുമോയെന്ന-സാധ്യത-പരിശോധിച്ചുവരികയാണ്;-ചർച്ച-ചെയ്ത്-തീരുമാനിക്കും;-വനം-വകുപ്പിന്റെ-കൈവശം-260-കോടി-രൂപയുടെ-ആനക്കൊമ്പുകളുണ്ട്’:-മന്ത്രി-എകെ.-ശശീന്ദ്രൻ
KERALA

‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

February 27, 2026
ബസിന്റെ-പിൻവശത്തെ-രണ്ട്-ടയറുകൾ-ഒരേസമയം-പൊട്ടിത്തെറിച്ചു!!-സൗദി-അറേബ്യയിൽ-ഉംറ-തീർഥാടകർ-സഞ്ചരിച്ച-ബസ്-മറിഞ്ഞ്-അപകടം,-രണ്ട്-മലയാളികൾക്ക്-ദാരുണാന്ത്യം,-മരിച്ചത്-പത്തനംതിട്ട,-നിലമ്പൂർ-സ്വദേശികൾ,-18-പേർക്ക്-പരുക്ക്,-പരുക്കേറ്റവരിൽ-എട്ട്-മലയാളികൾ,-വയനാട്-സ്വദേശിയു‌ടെ-നില-​ഗുരുതരം
KERALA

ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം

February 27, 2026
‘വേദന-ഭയങ്കരം;-ചിരിച്ചുകൊണ്ട്-ഫോട്ടോയ്ക്ക്-പോസ്-ചെയ്യുമ്പോൾ-അതൊന്നുമില്ല;-ഐസിയുവിൽ-പാലിക്കേണ്ട-മര്യാദകളും-ഇല്ല‘:-മന്ത്രി-വീണാ-ജോർജിനെതിരെ-കെഎസ്‌യു
KERALA

‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു

February 27, 2026
Next Post
ഇതുവരെ-ശബരിമല-ദര്‍ശനം-നടത്തിയത്-40.9-ലക്ഷം-അയ്യപ്പഭക്തര്‍,-പ്രതിദിനം-ഒരു-ലക്ഷത്തോളം

ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം

ഒടുവില്‍-എന്‍-എം-വിജയന്‌റെ-വീടു-സന്ദര്‍ശിച്ച്-കെപിസിസി-സമിതി,-ബാധ്യത-ഏറ്റെടുക്കുന്ന-കാര്യം-ആലോചിക്കും

ഒടുവില്‍ എന്‍ എം വിജയന്‌റെ വീടു സന്ദര്‍ശിച്ച് കെപിസിസി സമിതി, ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും

കാരുണ്യ-ആരോഗ്യ-ചികിത്സാ-പദ്ധതിയിലേക്ക്-ഭാഗ്യക്കുറി-വകുപ്പ്-29.1-കോടി-രൂപ-കൈമാറി

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29.1 കോടി രൂപ കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അഫ്​ഗാനുമായി യുദ്ധം പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഇന്ത്യയുടെ നെഞ്ചത്തേക്ക്… താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, താലിബാൻ രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
  • മധുരത്തോടുള്ള ‘കൊതി’ മാറ്റാൻ ഒരു പേസ്റ്റും ബ്രഷും മതി!
  • ഡൽഹി മദ്യനയ അഴിമതിക്കേസ്! സിബിഐക്ക് രൂക്ഷ വിമർശനം
  • തിടമ്പേറ്റുന്നതിനിടെ യുവാവിന്റെ കാലിൽ തൂക്കി തലകീഴായി ഉയർത്തി നിലത്തേക്കെറിഞ്ഞ് ആന, വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പാപ്പാൻമാർ ആനയുടെ ശ്രദ്ധതിരിച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്
  • ചർച്ചകൾ പാളി, ഇറാൻ- അമേരിക്ക യുദ്ധം ഏതു നിമിഷവും? അഫ്​ഗാനോട് തുറന്ന പോരാട്ടം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ!! ‘ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, നിങ്ങളുമായി ഞങ്ങൾ തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നു’… കാണ്ഡഹാറിൽ ഹിബത്തുള്ള അഖുന്ദ്സാദയുടെ താമസസ്ഥലത്തിനു മുകളിൽ വട്ടമിട്ട് പറന്ന് പാക് യുദ്ധവിമാനങ്ങൾ, 133 അഫ്ഗാൻ സൈനികരെ വധിച്ചു- പാക്കിസ്ഥാൻ, 55 പാക്കിസ്ഥാനി സൈനികരെ തീർത്തതായി അഫ്​ഗാൻ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.