ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വീടുകള്‍ കയറി വിവരശേഖരണം തുടങ്ങി

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനുള്ള സര്‍വേ തുടങ്ങി. ജൈവമാലിന്യ പരിപാലനത്തില്‍ പരമാവധി...

Read moreDetails

അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്ത് 160 കോടിയോളം മനുഷ്യര്‍ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.18 ശതമാനം വരുന്ന...

Read moreDetails

ദുബായില്‍ വീട്ടുജോലി ചെയ്യവെ 8 വയസുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

ആലപ്പുഴ: ദുബായില്‍ വീട്ടുജോലി ചെയ്യവെ എട്ട് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍.ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്ത കാലത്ത് നടത്തിയ അതിക്രമത്തിനാണ് പുന്നപ്ര...

Read moreDetails

കേരള ഫോറസ്റ്റ് ഭേദഗതി ബില്‍ : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ജനുവരി 10 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഭേദഗതി ബില്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടിയതായി...

Read moreDetails

വയനാട് പുനരധിവാസം: ചെലവിലെ ഇരട്ടിപ്പ് , രണ്ടാം യോഗത്തിലും വീടുകളുടെ എണ്ണം പറയാതെ സ്‌പോണ്‍സര്‍മാര്‍

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ 100ല്‍ താഴെ വീടുകള്‍ സ്പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...

Read moreDetails

ക്രിസ്തുമസ് – നവവത്സര ബമ്പര്‍: മുപ്പത് ലക്ഷം ടിക്കറ്റുകളില്‍ 20.7 ലക്ഷവും വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: വില്പനയില്‍ കുതിപ്പു തുടര്‍ന്ന് ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനു നല്‍കിയിരുന്നത്. അതില്‍ ജനുവരി 03 വരെ 2073230...

Read moreDetails

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അപകടത്തില്‍ വഴിയരികില്‍ നിന്ന തീര്‍ത്ഥാടകന്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ബസ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും...

Read moreDetails

ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം

തിരുവനന്തപുരം:ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്യൂമന്‍...

Read moreDetails

പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം നേതാക്കള്‍

കാസര്‍കോഡ് : പെരിയ ഇരട്ട കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി....

Read moreDetails

തൃശൂരില്‍ റോഡുവക്കിലൂടെ നടന്നു പോയ 9 വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചു

തൃശൂര്‍: വെള്ളിത്തിരുത്തിയില്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടില്‍ വീട്ടില്‍ അനിലിന്റെ മകള്‍ പാര്‍വണയ്‌ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ച തിരിഞ്ഞ്...

Read moreDetails
Page 534 of 629 1 533 534 535 629

Recent Posts

Recent Comments

No comments to show.