വയനാട് :ഹെല്മറ്റ് കൊണ്ട് ഹോം ഗാര്ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്കന് പിടിയിലായി. കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലുളള വെളുത്ത പറമ്പത്ത് വീട്ടില് അബ്ദുള് ഷുക്കൂര്(58) ആണ് അറസ്റ്റിലായത്. കമ്പളക്കാട്...
Read moreDetailsകൊച്ചി: വേല വെടിക്കെട്ടിന് അനുമതിക്കായി ചീഫ് എക്സ്പ്ളൊസീവ്സ് കണ്ട്രോളര് അടക്കമുള്ള അധികൃതരെ സമീപിക്കാന് ഹൈക്കോടതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്ക്ക് നിര്ദേശം നല്കി. നിയമം മറികടന്ന് തിരക്കിട്ട് അനുമതി...
Read moreDetailsതിരുവനന്തപുരം: കേരള ഗവര്ണറായി രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. രാജ്ഭവനില് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില് ചീഫ് ജസ്റ്റിസ് നിതിന് മധുകര് ജാംദാര്...
Read moreDetailsതിരുവനന്തപുരം: എറണാകുളം പറവൂരില് നിന്ന് കാണാതായ പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെയും പെണ്കുട്ടിയെയും തിരുവനന്തപുരത്ത് കണ്ടെത്തി. വര്ക്കലയിലാണ് കുട്ടികളെ കണ്ടത്തിയത്. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില് നടന്ന സെര്ച്ച് ഡ്രൈവിലാണ് കുട്ടികളെ...
Read moreDetailsകൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തില് കുഴഞ്ഞു വീണ് യാത്രക്കാരന് മരിച്ചു. സൗദി അറേബിയന് തലസ്ഥാനമായ റിയാദില് നിന്നും സൗദി എയര്ലൈന്സ് വിമാനത്തിലെത്തിയ ഉത്തര്പ്രദേശ് സ്വദേശി ഷാവേജ്(35) ആണ് മരിച്ചത്....
Read moreDetailsകോട്ടയം: സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള് പുറത്തുവന്ന സംഭവത്തില് പ്രസാധകരായ ഡിസി ബുക്സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഡിസി ബുക്സിലെ...
Read moreDetailsമനാമ: രണ്ടുകൊല്ലം മുമ്പ് വിസിറ്റ് വിസയിൽ ബഹറൈനിൽ എത്തുകയും ജോലി അന്വേഷണത്തിനിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു ജോലിയും വരുമാനവും ഇല്ലാതെ പ്രയാസത്തിലാവുകയും ചെയ്ത കാസർഗോഡ് സ്വദേശിയായ യുവാവിനെ പ്രവാസി...
Read moreDetailsകൊച്ചി:പുതുവര്ഷ ആഘോഷത്തിനെന്ന പേരില് പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനിയെ ഫോര്ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്.പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില് അഷ്കര് (21) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തിയാണ്...
Read moreDetailsതിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താന് പൊതുജനങ്ങളുടെ സഹായം തേടി തദ്ദേശസ്വയംഭരണവകുപ്പ്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങള്ക്ക് 9446 700...
Read moreDetailsപാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനിടെ മണ്ണാര്ക്കാട് കല്ലടി എംഇഎസ് കോളേജില് സംഘര്ഷം.കോളേജ് യൂണിയന് സംഘടിപ്പിച്ച ആഘോഷത്തില് ബാന്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല് വിലക്ക് ലംഘിച്ച് ബാന്റ് സംഘത്തെ ക്യാമ്പസിനകത്ത്...
Read moreDetails© 2024 Daily Bahrain. All Rights Reserved.