പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

തിരുവനന്തപുരം : ഉത്ര കൊലക്കേസിലെ പ്രതി സൂരജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ചതായി കണ്ടെത്തി. തന്റെ പിതാവിന് ഗുരുതര അസുഖമാണെന്ന് പറഞ്ഞ് സൂരജ് വ്യാജ...

Read moreDetails

പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങും ; പി.വി.അന്‍വര്‍

കൊച്ചി : പിണറായി വിജയനാണ് കപ്പിത്താനെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎം ടൈറ്റാനിക് പോലെ മുങ്ങുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. സ്വകാര്യ വാർത്താ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails

വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും കുടിശ്ശികയുണ്ടെന്ന് വ്യാജ ആരോപണം നടത്തി ; കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

തൃശൂര്‍ : വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും കുടിശ്ശികയുണ്ടെന്ന് വ്യാജ ആരോപണം നടത്തിയതില്‍ കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കരുവന്നൂര്‍ തട്ടിപ്പിലെ പ്രധാന പ്രതി...

Read moreDetails

ഡോ. വൈശാഖ് സദാശിവന്‍ എബിവിപി സംസ്ഥാന അധ്യക്ഷന്‍; ഇ.യു. ഈശ്വരപ്രസാദ് സെക്രട്ടറി

തിരുവനന്തപുരം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. സംഘടനാ തെരഞ്ഞെടുപ്പു വരണാധികാരി ഡോ. ബി.ആര്‍. അരുണ്‍ 2025-26ലെ തെരഞ്ഞെടുപ്പു...

Read moreDetails

ക്രിസ്മസ്, പുതുവത്സര സീസണുകള്‍ നഷ്ടമായി കടക്കെണിയില്‍ താറാവു കര്‍ഷകര്‍; സര്‍ക്കാര്‍ സഹായവുമില്ല

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര സീസണും നഷ്ടപ്പെട്ടു, കടക്കെണിയിലായ താറാവുകര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍. പക്ഷിപ്പനി വ്യാപനം തടയാന്‍ കള്ളിങ്ങിന് വിധേയമാക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ്...

Read moreDetails

പമ്പയിലെ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

പത്തനംതിട്ട: മണ്ഡല മകര വിളക്ക് തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നിലവിലുള്ള ഏഴ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പത്താക്കും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കും....

Read moreDetails

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഉരുള്‍പൊട്ടലുണ്ടായവരുടെ പുനരധിവാസത്തിന് മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് വയനാട്ടിലെ എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റിലെയും നെടുമ്പാല എസ്റ്റേറ്റിലെയും വസ്തുവകകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി...

Read moreDetails

മാനവസംസ്‌കാരത്തിന്റെ ശക്തി സ്രോതസ് സംസ്‌കൃതഭാഷ: പ്രൊഫ. ഗീതാകുമാരി

കാലടി: സംസ്‌കൃതം മാനവസംസ്‌കാരത്തെ ശുദ്ധീകരിക്കുന്ന ഭാഷയാണെന്നും അതിന്റെ അമൃതവര്‍ഷം പൊതുസമൂഹത്തിലെത്തിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അഭിമാനിക്കുന്നുവെന്നും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി. വിശ്വസംസ്‌കൃത...

Read moreDetails

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് ഒന്നരക്കോടിയിലധികം

തിരുവനന്തപുരം: ജില്ലാ കലോത്സവത്തില്‍ കുട്ടികളുടെ കണ്ണീരു വിറ്റ് സര്‍ക്കാര്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി റവന്യൂ ജില്ലകളില്‍ നിന്നും അപ്പീലിനത്തില്‍ മാത്രം ഖജനാവിലെത്തിയത്...

Read moreDetails

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!. ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക? തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ...

Read moreDetails
Page 576 of 639 1 575 576 577 639

Recent Posts

Recent Comments

No comments to show.