ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണത്തിൻ്റെ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. അറബിയും പ്രാദേശിക ഭാഷയായ മഹലും സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെയാണ്...

Read moreDetails

ഹാർവാഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ

ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്‌ക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകളും, തൊഴിൽ അവസരങ്ങളിലെ കുറവും തങ്ങളെ വലിയ അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടതായി ഹാർവാർഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. ഇതൊരു “റോളർകോസ്റ്റർ”...

Read moreDetails

‘കസ്റ്റഡിയില്‍ ഉള്ള മാവോയിസ്റ്റ് നേതാക്കളെ കോടതിയില്‍ ഹാജരാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ഇടത് പാര്‍ട്ടികള്‍

ഡല്‍ഹി: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ട അടിയന്തിരമായി നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍. സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉള്ള മാവോയിസ്റ്റ് നേതാക്കളെ കോടതിയില്‍ ഹാജരാക്കണമെന്നും ചര്‍ച്ചയ്ക്ക്...

Read moreDetails

അന്‍വറിനായി യൂസുഫ് പഠാന്‍ വരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജൂണ്‍ 15 ന് എത്തിയേക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ കേരളത്തിലേക്ക്. യൂസുഫ് പഠാന്‍ ജൂണ്‍...

Read moreDetails

മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച്...

Read moreDetails

ബാലയ്യയുടെ താണ്ഡവം; അഖണ്ഡ 2 വിന്റെ ടീസര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. താണ്ഡവം എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട്...

Read moreDetails

അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി

നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവയാണ് ഈത്തപ്പഴവും പാലും ബട്ടറുമൊക്കെ. ഇവ പോഷകസമൃദ്ധവും രുചികരവും മാത്രമല്ല, ആരോഗ്യത്തിന് കാരണമാകുന്ന ബയോആക്ടീവ് സംയുക്തങ്ങളാലും നിറഞ്ഞവയാണ്. ഈ സ്മൂത്തിയിൽ ധാരാളം പ്രോടീൻ...

Read moreDetails

പുതിയ കരുത്ത്: ഇന്ത്യയുടെ സ്വന്തം ഹൈപ്പർസോണിക് മിസൈൽ പറന്നുയരാൻ ഒരുങ്ങുന്നു!

സൈനിക ആയുധ നിർമ്മാണ രംഗത്ത് ഇന്ത്യ നിർണായക ചുവടുവെപ്പിനൊരുങ്ങുന്നു. എക്സ്റ്റെൻഡഡ് ട്രജക്ടറി – ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ET-LDHCM) എന്ന് പേരിട്ടിരിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത...

Read moreDetails

പരസ്പര ബഹുമാനവും ധാരണയും നമ്മെ നയിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഹമ്മദ് യൂനുസ്

ഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രം ബന്ധം മോശമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും യൂനുസിനും...

Read moreDetails

രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയെന്ന് ശശി തരൂര്‍

ഡല്‍ഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യമടക്കം...

Read moreDetails
Page 94 of 97 1 93 94 95 97