Thursday, June 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി

by News Desk
June 9, 2025
in INDIA
മോദിസര്‍ക്കാരിന്റെ-11-വര്‍ഷങ്ങള്‍-സാക്ഷ്യം-വഹിച്ചത്-ഉത്തരവാദിത്വമില്ലായ്മയ്ക്കും-പ്രചാരവേലകള്‍ക്കുമാണ്:-രാഹുല്‍-ഗാന്ധി

മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ഇപ്പോള്‍ 2047-ലെ സ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സാമൂഹികമാധ്യമമായ എക്സിലൂടെ രാഹുലിന്റെ പ്രതികരണം. താനെ ജില്ലയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ, ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍നിന്ന് വീണ് നാലുപേര്‍ മരിക്കുകയും ആറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച രാഹുല്‍, പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടേയെന്നും ആശംസിച്ചു.

‘സേവനത്തിന്റെ’ 11 വര്‍ഷങ്ങള്‍ മോദി സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്റെ യാഥാര്‍ഥ്യം പ്രതിഫലിക്കുന്നത് നിരവധിയാളുകള്‍ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചെന്ന മുംബൈയില്‍നിന്നുള്ള ദുരന്തവാര്‍ത്തയിലാണ്, രാഹുല്‍ ചൂണ്ടിക്കാട്ടി.

കോടിക്കണക്കിനാളുകളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, ഇന്ന് അത് അരക്ഷിതാവസ്ഥയുടെയും തിരക്കിന്റെയും കുത്തഴിഞ്ഞ അവസ്ഥയുടെയും പ്രതീകമായി മാറിക്കഴിഞ്ഞെന്നും രാഹുല്‍ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ 11 കൊല്ലങ്ങള്‍ ഉത്തരവാദിത്വമില്ലായ്മ, മാറ്റമില്ലായ്ക, പ്രചാരവേലകള്‍, അദ്ദേഹം എക്സിലെ കുറിപ്പില്‍ പരിഹസിച്ചു. രാജ്യം എന്താണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്, അത് ആര് ശ്രദ്ധിക്കുമെന്നും രാഹുല്‍ ചോദിച്ചു.

The post മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണ്: രാഹുല്‍ ഗാന്ധി appeared first on Express Kerala.

ShareSendTweet

Related Posts

‘കാട്ടാള’നില്‍-പെപ്പെയുടെ-നായികയായി-രജിഷ-വിജയന്‍
INDIA

‘കാട്ടാള’നില്‍ പെപ്പെയുടെ നായികയായി രജിഷ വിജയന്‍

June 11, 2025
നിലബൂരിൽ-എന്ത്-സംഭവിച്ചാലും,-ഇതാണ്-പരിണിതഫലം
INDIA

നിലബൂരിൽ എന്ത് സംഭവിച്ചാലും, ഇതാണ് പരിണിതഫലം

June 11, 2025
സൂര്യ-ചിത്രത്തിൻ്റെ-അപ്ഡേറ്റ്-ആഘോഷമാക്കി-ആരാധകർ
INDIA

സൂര്യ ചിത്രത്തിൻ്റെ അപ്ഡേറ്റ് ആഘോഷമാക്കി ആരാധകർ

June 11, 2025
മണിപ്പൂരിൽ-ആദ്യ-കോവിഡ്-കേസ്-റിപ്പോർട്ട്-ചെയ്തു
INDIA

മണിപ്പൂരിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു

June 11, 2025
അതിവേഗം-കുതിച്ച്-സ്വർണവില:-ഇന്ന്-പവന്-കൂടിയത്-600-രൂപ
INDIA

അതിവേഗം കുതിച്ച് സ്വർണവില: ഇന്ന് പവന് കൂടിയത് 600 രൂപ

June 11, 2025
ട്രംപിന്റെ-കുടിയേറ്റ-വേട്ട:-ലോസ്-ഏഞ്ചൽസ്-എന്തുകൊണ്ട്-ലക്ഷ്യമായി?
INDIA

ട്രംപിന്റെ കുടിയേറ്റ വേട്ട: ലോസ് ഏഞ്ചൽസ് എന്തുകൊണ്ട് ലക്ഷ്യമായി?

June 11, 2025
Next Post
​സുന്ദരമായ-കാലാവസ്ഥയനുഭവിക്കാന്‍-ബാംഗ്ലൂര്‍-മാത്രമല്ല,-വേറെയുമുണ്ട്-5-സൂപ്പര്‍-സ്ഥലങ്ങള്‍​

​സുന്ദരമായ കാലാവസ്ഥയനുഭവിക്കാന്‍ ബാംഗ്ലൂര്‍ മാത്രമല്ല, വേറെയുമുണ്ട് 5 സൂപ്പര്‍ സ്ഥലങ്ങള്‍​

പവൻ-കല്യാണ്‍-ചിത്രം-ഹരി-ഹര-വീര-മല്ലു-ചിത്രത്തിൻ്റെ-പുത്തൻ-അപ്‍ഡേറ്റ്-പുറത്ത്

പവൻ കല്യാണ്‍ ചിത്രം ഹരി ഹര വീര മല്ലു ചിത്രത്തിൻ്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

ബോക്സോഫീസില്‍-കിട്ടിയത്-കനത്ത-പ്രഹരം;-തഗ്-ലൈഫിന്-നിരാശ

ബോക്സോഫീസില്‍ കിട്ടിയത് കനത്ത പ്രഹരം; തഗ് ലൈഫിന് നിരാശ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കാട്ടാള’നില്‍ പെപ്പെയുടെ നായികയായി രജിഷ വിജയന്‍
  • നിലബൂരിൽ എന്ത് സംഭവിച്ചാലും, ഇതാണ് പരിണിതഫലം
  • ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ഏത് ? ; അറിഞ്ഞിരിക്കാം 5 സുപ്രധാന കാര്യങ്ങള്‍​
  • എല്ലാരും ഏറ്റു പാടിയ ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’; എന്താണ് മിന്നൽ വള? ഉത്തരം നൽകി കൈതപ്രം
  • അദ്ദേഹം നല്ല കവിയാണ്, പക്ഷേ നല്ല മനുഷ്യനല്ല; ചിന്മയിയെ പിന്തുണച്ച് ഗംഗൈ അമരന്‍

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.