Monday, April 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയെന്ന് ശശി തരൂര്‍

by News Desk
June 9, 2025
in INDIA
രാജ്യത്തിനായി-ചെയ്യാവുന്നതെല്ലാം-ചെയ്തു;-കൂടെ-നിന്ന-ഇന്ത്യക്കാര്‍ക്കും-ഇന്ത്യയെ-സ്‌നേഹിക്കുന്നവര്‍ക്കും-നന്ദിയെന്ന്-ശശി-തരൂര്‍

രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയെന്ന് ശശി തരൂര്‍

ഡല്‍ഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂര്‍ കുറിച്ചു. ഹിന്ദിയിലാണ് ശശി തരൂര്‍ എക്‌സില്‍ കുറിപ്പിട്ടിരിക്കുന്നത്.

അതെസമയം, ഓപ്പറേഷന്‍ സിന്ദൂറിലുള്‍പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്ത വരുന്നത്. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്.

The post രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയെന്ന് ശശി തരൂര്‍ appeared first on Express Kerala.

ShareSendTweet

Related Posts

ഷെയ്ൻ-നിഗം-വീണ്ടും-ഖാക്കിയിൽ;-റിയലിസ്റ്റിക്-പോലീസ്-ഡ്രാമ-‘ദൃഢം’-ട്രെയ്‌ലർ-പുറത്ത്
INDIA

ഷെയ്ൻ നിഗം വീണ്ടും ഖാക്കിയിൽ; റിയലിസ്റ്റിക് പോലീസ് ഡ്രാമ ‘ദൃഢം’ ട്രെയ്‌ലർ പുറത്ത്

April 5, 2026
കൈകൊട്ടിക്കളിയുടെ-മറവിൽ-ദളിത്-പെൺകുട്ടിക്ക്-പീഡനം;-യുവാവിനും-അമ്മയ്ക്കുമെതിരെ-പോക്സോ-കേസ്
INDIA

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; യുവാവിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്

April 5, 2026
രശ്മികയുടെ-ഫിറ്റ്‌നസ്-രഹസ്യം;-ഒരു-ലിറ്റർ-വെള്ളവും-എഗ്ഗെറ്റേറിയൻ-ഡയറ്റും
INDIA

രശ്മികയുടെ ഫിറ്റ്‌നസ് രഹസ്യം; ഒരു ലിറ്റർ വെള്ളവും എഗ്ഗെറ്റേറിയൻ ഡയറ്റും

April 5, 2026
മദ്യപിക്കുന്നവർ-ശ്രദ്ധിക്കുക;-അർബുദ-സാധ്യത-കുറയ്ക്കാൻ-ഡോക്ടർ-നിർദ്ദേശിക്കുന്ന-5-കാര്യങ്ങൾ
INDIA

മദ്യപിക്കുന്നവർ ശ്രദ്ധിക്കുക; അർബുദ സാധ്യത കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന 5 കാര്യങ്ങൾ

April 5, 2026
ബിജെപി-ജയിച്ചാലും-റസാഖ്-തോൽക്കണം;-ഷാഫി-പറമ്പിലിനെതിരെ-ഇ.എൻ-സുരേഷ്-ബാബു
INDIA

ബിജെപി ജയിച്ചാലും റസാഖ് തോൽക്കണം; ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു

April 5, 2026
ഹെൽത്തിയും-ടേസ്റ്റിയും;-ഡയറി-ഉൽപ്പന്നങ്ങൾ-ഒഴിവാക്കി-ഒരു-‘സ്പെഷ്യൽ-സ്റ്റൂ’
INDIA

ഹെൽത്തിയും ടേസ്റ്റിയും; ഡയറി ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഒരു ‘സ്പെഷ്യൽ സ്റ്റൂ’

April 5, 2026
Next Post
പരസ്പര-ബഹുമാനവും-ധാരണയും-നമ്മെ-നയിക്കും;-പ്രധാനമന്ത്രി-നരേന്ദ്ര-മോദിക്ക്-കത്തെഴുതി-മുഹമ്മദ്-യൂനുസ്

പരസ്പര ബഹുമാനവും ധാരണയും നമ്മെ നയിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഹമ്മദ് യൂനുസ്

മുങ്ങിയ-കപ്പലിൻ്റെ-കമ്പനിക്കെതിരേ-കേസെടുക്കേണ്ടെന്ന്-മുഖ്യമന്ത്രി…;-ഷിപ്പിങ്-ഡയറക്ടറുമായി-നടന്ന-കൂടിക്കാഴ്ചയിൽ-തീരുമാനം

മുങ്ങിയ കപ്പലിൻ്റെ കമ്പനിക്കെതിരേ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി…; ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം

ജോലിക്ക്-പോകുന്നതിനിടെ-ബസ്സിറങ്ങി-ആൺ-സുഹൃത്തിനൊപ്പം-ബൈക്കിൽ-പോയതിൽ-സംശയം!!-നെഞ്ചുവേദന-മൂലം-ഭാര്യ-മരിച്ചെന്ന്-ഭർത്താവ്,-ഇൻക്വസ്റ്റിനിടെ-വൻ-ട്വിസ്റ്റ്…!!-യുവതിയെ-ശ്വാസം-മുട്ടിച്ചു-കൊന്നതാണെന്ന്-പൊലീസ്-കണ്ടെത്തി.

ജോലിക്ക് പോകുന്നതിനിടെ ബസ്സിറങ്ങി ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോയതിൽ സംശയം..!! നെഞ്ചുവേദന മൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്.., ഇൻക്വസ്റ്റിനിടെ വൻ ട്വിസ്റ്റ്…!! യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച് എയർ ഇൻഡ്യ; തീരുമാനം സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും അപകടസാധ്യതകളും പരി​ഗണിച്ച്
  • ‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്; ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘
  • ‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഷെയ്ൻ നിഗം വീണ്ടും ഖാക്കിയിൽ; റിയലിസ്റ്റിക് പോലീസ് ഡ്രാമ ‘ദൃഢം’ ട്രെയ്‌ലർ പുറത്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.