Saturday, May 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം; വിമർശിച്ച് ഹൈക്കോടതി

by News Desk
June 10, 2025
in INDIA
ലക്ഷദ്വീപ്-സ്കൂളുകളിലെ-ഭാഷാ-പരിഷ്കരണം;-വിമർശിച്ച്-ഹൈക്കോടതി

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണത്തിൻ്റെ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. അറബിയും പ്രാദേശിക ഭാഷയായ മഹലും സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെയാണ് ഹൈക്കോടതി വിമർശിച്ചത്.

അതേസമയം വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമർശനം ഉന്നയിച്ചു. അതിനാൽ ലക്ഷദ്വീപ് സ്കൂളുകളിൽ അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരാനും കോടതി നിർദേശിച്ചു. ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകുമാർ റാം ത്രിപാഠി മെയ് 14ന് ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്.

Also Read: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം; സിപാസ് അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

സിലബസിൽ നിന്ന് അറബിയും മഹലും പുറന്തള്ളി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വർക്കിൻ്റെയും അടിസ്ഥാനത്തിലാണെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 70 വർഷത്തോേളമായി നിലനിൽക്കുന്ന സംവിധാനമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ പഠനങ്ങളോ ചർച്ചകളോ നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

The post ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണം; വിമർശിച്ച് ഹൈക്കോടതി appeared first on Express Kerala.

ShareSendTweet

Related Posts

തമിഴ്നാട്-മുഖ്യമന്ത്രിയായി-വിജയ്-നാളെ-സത്യപ്രതിജ്ഞ-ചെയ്യും!-120-എംഎൽഎമാരുടെ-പിന്തുണയോടെ-ഗവർണറെ-കണ്ടു
INDIA

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു

May 9, 2026
കേരളത്തിൽ-പരക്കെ-മഴയ്ക്ക്-സാധ്യത!-ബംഗാൾ-ഉൾക്കടലിൽ-സീസണിലെ-ആദ്യ-ന്യൂനമർദ്ദം-രൂപപ്പെടുന്നു?
INDIA

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?

May 9, 2026
രഹസ്യ-ദൗത്യങ്ങൾ-അവസാനിക്കുന്നില്ല;-‘ധുരന്ധർ-3’-ഉടൻ?-ആകാംക്ഷ-വർധിപ്പിച്ച്-നിർമാതാവിന്റെ-വെളിപ്പെടുത്തൽ
INDIA

രഹസ്യ ദൗത്യങ്ങൾ അവസാനിക്കുന്നില്ല; ‘ധുരന്ധർ 3’ ഉടൻ? ആകാംക്ഷ വർധിപ്പിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ

May 9, 2026
ട്രെയിനിൽ-ഉറങ്ങിക്കിടന്ന-ആറ്-വയസ്സുകാരിക്ക്-നേരെ-ലൈംഗികാതിക്രമം;-കൊല്ലം-സ്വദേശി-അറസ്റ്റിൽ
INDIA

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

May 9, 2026
വാട്‌സ്ആപ്പിൽ-ഇനി-‘ബിസിനസ്-എഐ’;-കച്ചവടം-വർധിപ്പിക്കാൻ-പുത്തൻ-ഫീച്ചറുമായി-മെറ്റ
INDIA

വാട്‌സ്ആപ്പിൽ ഇനി ‘ബിസിനസ് എഐ’; കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

May 9, 2026
ബോളിവുഡിൽ-തെന്നിന്ത്യൻ-താരങ്ങൾക്ക്-ബഹുമാനമില്ല!-കയ്പ്പേറിയ-അനുഭവങ്ങൾ-തുറന്നുപറഞ്ഞ്-നടി-സിമ്രാൻ
INDIA

ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾക്ക് ബഹുമാനമില്ല! കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സിമ്രാൻ

May 9, 2026
Next Post
ക്ലാസിക്,-ത്രില്ലര്‍,-അല്‍ക്കാരസ്

ക്ലാസിക്, ത്രില്ലര്‍, അല്‍ക്കാരസ്

കിരീടം-തിളങ്ങി…-40ന്റെ-ചെറുപ്പത്തിനൊപ്പം-ക്രിസ്റ്റ്യാനോ-റൊണാള്‍ഡോ

കിരീടം തിളങ്ങി… 40ന്റെ ചെറുപ്പത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

എക്‌സാലോജിക്-വഴി-പണം-ലഭിച്ചുവെന്നത്-വെറും-ആരോപണം,-തന്നെയും-മകളെയും-ചിലർ-മനഃപൂർവം-ടാർഗറ്റ്-ചെയ്യുകയാണ്-,-ഹര്‍ജി-ലക്ഷ്യവയ്ക്കുന്നത്-രാഷ്ട്രീയ-നേട്ടം,-മാസപ്പടി-കേസിൽ-തന്റെ-കൈകൾ-ശുദ്ധമെന്ന്-പിണറായി-വിജയൻ

എക്‌സാലോജിക് വഴി പണം ലഭിച്ചുവെന്നത് വെറും ആരോപണം, തന്നെയും മകളെയും ചിലർ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണ് , ഹര്‍ജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ നേട്ടം, മാസപ്പടി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് പിണറായി വിജയൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു
  • കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?
  • ‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ
  • രണ്ടാംനിലയിൽ കിടന്നുറങ്ങിയ മക്കൾ അറിഞ്ഞില്ല വീട്ടിലെ ജോലിക്കാരും കൂട്ടരും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കടന്നുകളഞ്ഞത്, രാവിലെ മകളും മറ്റൊരു ജോലിക്കാരിയും വന്നപ്പോൾ കണ്ടത് കൈകാലുകൾ ബന്ധിച്ച നിലയിൽ കൊല്ലപ്പെട്ടുകിടക്കുന്ന അമ്മയെ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിൽ!! മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
  • നിർണ്ണായക നീക്കവുമായി ലീ​ഗ്; മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായാൽ ഉടൻ പ്രധാന നേതാക്കൾ എല്ലാവരും പാണക്കാടേക്ക് എത്തണമെന്ന് നിർദ്ദേശം; കടുത്ത തീരുമാനങ്ങളോ ലക്ഷ്യം?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.