Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി

by News Desk
June 9, 2025
in INDIA
അഞ്ചു-മിനിറ്റുകൊണ്ട്-ഈ-സ്മൂത്തി-റെഡി

അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി

നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവയാണ് ഈത്തപ്പഴവും പാലും ബട്ടറുമൊക്കെ. ഇവ പോഷകസമൃദ്ധവും രുചികരവും മാത്രമല്ല, ആരോഗ്യത്തിന് കാരണമാകുന്ന ബയോആക്ടീവ് സംയുക്തങ്ങളാലും നിറഞ്ഞവയാണ്. ഈ സ്മൂത്തിയിൽ ധാരാളം പ്രോടീൻ അടങ്ങിയിരിക്കുന്നു. കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ഇ കൊണ്ടും ഈ സ്മൂത്തി സമ്പുഷ്ടമാണ്.

ചേരുവകൾ

പാൽ-200 മില്ലി
ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത്-1
പീനട്ട് ബട്ടർ-20 ഗ്രാം
ഓട്സ്-1 ടേബിൾസ്പൂൺ
കറുവാപ്പട്ടയുടെ പൊടി-1 നുള്ളി
ഐസ് ക്യൂബുകൾ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു മിക്സിയിൽ ചേർത്ത് മിനുസമാകുന്നത് വരെ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വിളമ്പുക. ബനാന പീനട്ട് ബട്ടർ സ്മൂത്തി തയ്യാർ.

The post അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി appeared first on Express Kerala.

ShareSendTweet

Related Posts

കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്ത-സംഭവം,-ബിജെപി-നേതൃത്വത്തിന്റെ-ഇരട്ടത്താപ്പ്-തുറന്നുകാട്ടുന്നു;-വി-ശിവൻകുട്ടി
INDIA

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി

August 2, 2025
കണ്ണില്ലാ-ക്രൂരത,-ഭർത്താവിനെ-ജീവനോടെ-കുഴിച്ചിടാൻ-ശ്രമം!-മരണത്തിന്റെ-വക്കിൽ-നിന്ന്-ജീവിതത്തിലേക്ക്;-രക്ഷകനായത്-അപരിചിതൻ
INDIA

കണ്ണില്ലാ ക്രൂരത, ഭർത്താവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം! മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; രക്ഷകനായത് അപരിചിതൻ

August 2, 2025
കഞ്ചാവ്-വില്‍പന-ചോദ്യം-ചെയ്തു;-സഹോദരങ്ങളെ-ഗുണ്ടാസംഘം-കൊന്ന്-കുഴിച്ചുമൂടി
INDIA

കഞ്ചാവ് വില്‍പന ചോദ്യം ചെയ്തു; സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി

August 2, 2025
ഓവലിൽ-ചരിത്ര-നേട്ടം-സ്വന്തമാക്കി-ജോ-റൂട്ട്
INDIA

ഓവലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട്

August 2, 2025
കോൺഗ്രസ്സ്-–-ബിജെ.പി-നേതാക്കൾ-പെട്ടു
INDIA

കോൺഗ്രസ്സ് – ബി.ജെ.പി നേതാക്കൾ പെട്ടു

August 1, 2025
അനുകരണ-കലയില്‍-തന്റേതായ-വ്യക്തി-മുദ്ര-പതിപ്പിച്ച-താരം!-വീട്ടിലേക്ക്-മടങ്ങാനിരിക്കെ-മരണം,-ഞെട്ടലിൽ-സിനിമാലോകം
INDIA

അനുകരണ കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം! വീട്ടിലേക്ക് മടങ്ങാനിരിക്കെ മരണം, ഞെട്ടലിൽ സിനിമാലോകം

August 1, 2025
Next Post
2025-മെയ്-18:-ഇന്നത്തെ-രാശിഫലം-അറിയാം

2025 മെയ് 18: ഇന്നത്തെ രാശിഫലം അറിയാം

2025-മെയ്-19:-ഇന്നത്തെ-രാശിഫലം-അറിയാം

2025 മെയ് 19: ഇന്നത്തെ രാശിഫലം അറിയാം

​ഒറ്റരാത്രികൊണ്ട്-മൈസൂരില്‍,-ഒറ്റ-ദിനം-കൊണ്ട്-കാണാം-5-പ്രധാന-സ്ഥലങ്ങള്‍​

​ഒറ്റരാത്രികൊണ്ട് മൈസൂരില്‍, ഒറ്റ ദിനം കൊണ്ട് കാണാം 5 പ്രധാന സ്ഥലങ്ങള്‍​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി
  • അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത
  • രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ
  • പ്രൊഫ. എംകെ സാനു അന്തരിച്ചു, വിടവാങ്ങിയത് മലയാള സാഹിത്യ വിമർശകരിലെ തലമുതിർന്ന കാരണവർ
  • ‘ഇനി ഹിന്ദു വീടുകളിൽ കയറിയാൽ അടി ഉണ്ടാകില്ല, ആ കാൽ അങ്ങ് വെട്ടിക്കളയും’, ബത്തേരി ടൗണിൽ പാസ്റ്റർക്കു നേരെ ബജ്റംഗ ദൾ പ്രവർത്തകരുടെ കൊലവിളി, ഭീഷണി ദൃശ്യങ്ങൾ പുറത്ത്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.