“രണ്ട് പാളികളിലുമായി പൂശിയത് 5 കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണം!! 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ല”

കൊച്ചി: ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി 1999ൽ വിജയ് മല്യക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് ഇൻസ്‌പെക്ട് ചെയ്ത വിദഗ്ധൻ സെന്തിൽ നാഥൻ. ഒരു ശിൽപ്പത്തിൽ രണ്ടര...

Read moreDetails

കാറിൽ ദ്വാരപാലക ശിൽപ്പമെന്ന് ചിലർ, സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്ന്!! സ്വർണമോ വെള്ളിയോയെന്ന് അറിയില്ല, പോറ്റിയടക്കമുള്ള എട്ടം​ഗ സംഘം രണ്ടുകാറുകളിലായി പാളികൾ ശബരിമലയ്ക്ക് കൊണ്ടുപോയി- വ്യവസായി വിനീത് ജെയിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിന്റെ വെള്ളിപ്പെടുത്തൽ ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള എട്ടം​ഗ സംഘം രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന്...

Read moreDetails

മെഡിക്കൽ കോളജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിൻറെ മകന് സർക്കാർ ജോലി; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി

കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചു....

Read moreDetails

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത്; തിരുവനന്തപുരത്ത് നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരത്ത് ലഹരിക്കടത്ത് സംഘം പിടിയില്‍. തിരുവനന്തപുരം പൊഴിയൂരിലാണ് സംഘം പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായാണ് സംഘം പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘമാണ് വനിത ഉള്‍പ്പെട്ട...

Read moreDetails

മുഖ്യമന്ത്രി വായതുറന്നേ മതിയാകൂ, ശബരിമലയിൽ നടന്നത് മറ്റൊരു സ്വർണക്കടത്തെന്ന് കെസി വേണുഗോപാൽ

ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുവതീപ്രവേശന വിഷയത്തില്‍...

Read moreDetails

മേയർ ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ സംഭവം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവറുടെ നോട്ടീസ്

നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പൊലീസിനും വക്കീല്‍ നോട്ടിസ് അയച്ച്, ബസിന്റെ ഡ്രൈവറായിരുന്ന എല്‍.എച്ച്.യദു. ചീഫ് സെക്രട്ടറി,...

Read moreDetails

‘എനിക്ക് പല കാര്യങ്ങളും അറിയാം, ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ എല്ലാം തുറന്നു പറയും, പ്രത്യാഘാതം താങ്ങില്ല’!! ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥ, ഇരകൾ അപഹാസ്യരാകുന്നു- നടി റിനി ആൻ ജോർജ്

കൊച്ചി: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും എല്ലാം തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജിന്റെ ഓർമപ്പെടുത്തൽ. നിലവിൽ ഒരു സ്ഥലത്തും പോകാനാവില്ലെന്നും ഇരകൾ അപഹാസ്യരാകുന്നുവെന്നും...

Read moreDetails

അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും… വീണ് ഒടിഞ്ഞ കൈയ്ക്ക് പ്ലാസ്റ്ററിട്ടതോടെ പഴുപ്പും കറുത്ത നിറവും!!എട്ടുവയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റി, പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി, നിഷേധിച്ച് ആശുപത്രി

പാലക്കാട്: തന്റെ വലതുകൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചുമാറ്റിയതോ‌ടെ അലറിക്കരഞ്ഞുകൊണ്ട് എട്ടുവയസുകാരി ചോദിക്കുന്നത് അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും, എന്നാണ്… പാലക്കാട് ജില്ലാ ആശുപത്രിയിൽ...

Read moreDetails

വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ഇല്ലെന്നു പറഞ്ഞ 1998-99 കാലഘട്ടത്തിൽ വിജയ് മല്യ നൽകിയ...

Read moreDetails

പോറ്റി പിടിച്ച പുലിവാല്!! ദ്വാരപാലക ശിൽപങ്ങളുടെ പീഠം കാണാനില്ലെന്നു പറ‍ഞ്ഞ് രം​ഗത്തെത്തിയത് ഉണ്ണികൃഷ്ണൻറെ തന്ത്രം? വിവാദം കത്തിപ്പടർന്നതോടെ സ്വയം ആപ്പുവച്ച അവസ്ഥ, ഭൂമി ഇടപാട്, ഉന്നതരുമായി ബന്ധം, ബ്ലേഡിന് പണം കൊടുക്കൽ…നീളുന്നു പോറ്റിയുടെ ഇടപാടുകൾ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദം ആളിപ്പടരാൻ തുടങ്ങിയതോടെ ചർച്ചകളിൽ നിറയുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളാണ്. ആദ്യം ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശിൽപങ്ങൾ സ്വർണം പൂശി നൽകിയ...

Read moreDetails
Page 137 of 436 1 136 137 138 436

Recent Posts

Recent Comments

No comments to show.