സഹോദരനുമായി വഴിവിട്ട ബന്ധം, രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നതിൽ അമ്മയ്ക്ക് നേരിട്ട് പങ്ക്!! പ്രതി ശ്രീതുവിനെ അറസ്റ്റ് ചെയ്തത് പൊള്ളാച്ചിയിൽ നിന്ന്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മാവനു പിന്നാലെ അമ്മയും അറസ്റ്റിൽ. ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ...

Read moreDetails

‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെ, അത് ഞാൻ നേരിട്ടോളാം, പറഞ്ഞത് തന്റെ രാഷ്ട്രീയ നിലപാട്, അതിൽ ഉറച്ചു നിൽക്കുന്നു, കൂടുതൽ പറയാനില്ല’- എൻഎസ്എസ് ജനറൽ സെക്രട്ടറി, രാജി അവശ്യപ്പെട്ട് ബാനറുകൾ

കോട്ടയം: സർക്കാർ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി. താൻ തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി....

Read moreDetails

നാലരവയസുകാരനോട് പെറ്റമ്മയുടെ കൊടുംക്രൂരത, ട്രൗസറിൽ മലമൂത്ര വിസർജനം നടത്തി, കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച് മാതാവ്, പിൻഭാ​ഗത്തും കാലിലും ​ഗുരുതര പൊള്ളൽ, ചപ്പാത്തി കല്ലിൽ ഇരുന്ന് പൊള്ളിയെന്ന് കള്ളക്കഥയും, നിർണായകമായത് കുട്ടിയുടെ മൊഴി

ആലപ്പുഴ: നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ്...

Read moreDetails

ഒരു നിമിഷം ആ അമ്മ ആത്മഹത്യയ്ക്ക് മുൻപ് താൻ കൂടി നഷ്ടപ്പെട്ട് മക്കൾ തനിച്ചായെങ്കിലെന്ന് ചിന്തിച്ചിരുന്നെങ്കിൽ… ചേലക്കരയിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയും മരണത്തിന് കീഴടങ്ങി, അച്ഛനും അമ്മയും ചേച്ചിയും നഷ്ടപ്പെട്ട കുഞ്ഞ് അക്ഷയ് ജീവിതത്തിലേക്ക്

തൃശൂർ: ചേലക്കരയിൽ ഭർത്താവ് മരിച്ചതോടെ കൂട്ടആത്മഹത്യാ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പരേതനായ പ്രദീപിൻ്റെ...

Read moreDetails

നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് കാറിച്ചുകയറി!! രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, മൂന്നുപേർ‍ക്ക് പരുക്ക്, അപകടത്തിൽപ്പെട്ടത് തലക്കടത്തൂർ ജുമുഅത്തിലെ ദർസ് വിദ്യാർഥികൾ

തിരൂരങ്ങാടി: ദേശീയപാത 64 തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചുകയറി രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ്...

Read moreDetails

‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എന്‍എസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സ് ബോർഡ്

തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോർഡ്. ‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ എന്നാണ്...

Read moreDetails

നാളെയല്ല… നാളെയല്ല… നറുക്കെ‌ടുപ്പ്… തിരുവോണം ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ നാലിന്!! മഴയും ജിഎസ്ടിയും ചതിച്ചു

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന തിരുവോണം ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞും ജിഎസ്ടിയിൽ വന്ന മാറ്റവും മൂലമാണ്...

Read moreDetails

ഷാഫിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തിരിച്ച് അങ്ങോട്ടുതന്നെ എത്തുമെന്ന് ഓർത്തോണം, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറിയാലോ? അടൂർ പ്രകാശ്

കണ്ണൂർ: ഷാഫി പറമ്പിലിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ ഇത്തരം ആക്ഷേപങ്ങൾ തിരിച്ച് അവരിൽ തന്നെ എത്തുമെന്ന് ആലോചിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലവിൽ എൻഎസ്എസുമായി യുഡിഎഫിനു യാതൊരു...

Read moreDetails

പെപ്പർ അവാർഡ്‌സ് 2025: എൻട്രികൾ ക്ഷണിച്ചു, അവസാന തിയതി ഒക്ടോബർ 30!! 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട്

കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ്...

Read moreDetails
Page 143 of 436 1 142 143 144 436