ഡോ. സാജു ഉപയോ​ഗിച്ചിരുന്ന പ്രോബ് സ്വന്തം പണം ഉപയോ​ഗിച്ച് വാങ്ങിയത്!! അത് എനിക്ക് ചോദിച്ച് വാങ്ങാനാകില്ല, ഒരു ഡോക്ടർ സ്വന്തമായി വാങ്ങിയ ഉപകരണം താൻ വാങ്ങി ഉപയോഗിക്കുന്നതു തെറ്റല്ലേ… കാണിക്കൽ നോട്ടിസിന് മറുപടി നൽകി ഡോ. ഹാരിസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന വെളിപ്പെടുത്തലിനു ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി യൂറോളജി വിഭാഗം മേധാവി ഡോസിഎച്ച് ഹാരിസ്. ആരോപണം...

Read moreDetails

‘താലിയറുത്ത’ നീതി!! ഭർത്താവിന്റെ ആത്മഹത്യയ്ക്കു പിന്നാലെ അധ്യാപികയുടെ ശമ്പള കുടിശിക അക്കൗണ്ടിലെത്തി, കിട്ടിയത് 12 വർഷത്തെ ശമ്പളത്തിന്റെ പകുതി, ബാക്കി പിഎഫ് അക്കൗണ്ടിലെത്തും

പത്തനംതിട്ട: നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പള കുടിശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ ഇരയ്ക്കു നീതി. അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശികയുടെ പകുതി...

Read moreDetails

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ബഞ്ചിലിരുത്തി, കണ്ണുതെറ്റിയ നേരത്ത് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, അസം സ്വദേശിക്കായി തിരച്ചിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്ത അസം സ്വദേശി പ്രസൺ...

Read moreDetails

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ ഇനി സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി ലഭ്യമാക്കും

തിരുവനന്തപുരം: കാന്‍സര്‍ മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച്...

Read moreDetails

ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിക്കൊണ്ട് ഉത്തരവ്

തിരുവനന്തപുരം: ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി. 60 വയസ്സായി ഉയർത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്. ഐഎച്ച്ആർഡി ജീവനക്കാർക്ക് പെൻഷൻ...

Read moreDetails

തദ്ദേശ കരട് വോട്ടർ പട്ടിക; സിപിഎമ്മിനെതിരെ ലീ​ഗ്; മാറാട് ഡിവിഷനിലെ 49/49 വീട്ട് നമ്പറിൽ ചേർത്തത് 327 വോട്ടുകൾ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ കൂടുതൽ ക്രമക്കേട് ആരോപണവുമായി മുസ്ലിം ലീഗ്. കോഴിക്കോട് മാറാട് ഡിവിഷനിലെ 49/49 കെട്ടിട നമ്പറിൽ മാത്രം ചേർത്തത് 327...

Read moreDetails

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; സി 7 കോച്ചിലെ ചില്ല് തകർന്നു

മലപ്പുറം: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നുവീണു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന...

Read moreDetails

ലവ് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി!! ആത്മഹത്യ ചെയ്ത 23 കാരിയുടെ വീട് സന്ദർശിച്ചു, റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നൽകി. ഇതിനിടെ കേന്ദ്രമന്ത്രിമാരായ...

Read moreDetails

‘പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ട്, പക്ഷെ വീട്ടിൽ എത്താൻ അൽപം വൈകും’- ലിപ്സി മകളോട് പറഞ്ഞതിങ്ങനെ… പിന്നെ അറിഞ്ഞത് മൃതദേഹം ചാലക്കുടി പുഴയിൽ കണ്ടെത്തിയെന്ന്

അതിരപ്പിള്ളി: അഷ്ടമിച്ചിറ മാരേക്കാട് എഎം എൽപി സ്കൂളിലെ അധ്യാപിക ലിപ്സിയുടെ (47) അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്. തിങ്കൾ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ലിപ്സിയുടെ മൃതദേഹം ചൊവ്വാഴ്ച...

Read moreDetails

വല വിരിച്ചി‌ട്ട് ഒരുമാസം!! 1.286 കിലോ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

മാവേലിക്കര: കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ...

Read moreDetails
Page 191 of 434 1 190 191 192 434

Recent Posts

Recent Comments

No comments to show.