തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന വെളിപ്പെടുത്തലിനു ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി യൂറോളജി വിഭാഗം മേധാവി ഡോസിഎച്ച് ഹാരിസ്. ആരോപണം പൂർണമായി നിരസിച്ചാണ് ഡോ. ഹാരിസ് മറുപടി നൽകിയെന്നാണു വിവരം. കൂടാതെ യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോപിആർ സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നു മറുപടിയിൽ ഡോ. ഹാരിസ് തന്റെ അഭിപ്രായം വ്യക്തമാക്കിയെന്നാണു സൂചന. ആ ഉപകരണം ഉപയോഗിച്ചു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കിൽ അതു തനിക്കു […]