കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ കൂടുതൽ ക്രമക്കേട് ആരോപണവുമായി മുസ്ലിം ലീഗ്. കോഴിക്കോട് മാറാട് ഡിവിഷനിലെ 49/49 കെട്ടിട നമ്പറിൽ മാത്രം ചേർത്തത് 327 വോട്ടുകൾ. മൂന്നാലിങ്കലിൽ 70 വോട്ട് ചേർത്ത കെട്ടിടം തന്നെ കാണാൻ ഇല്ല. സംഘടിത ക്രമക്കേടിന് പിറകിൽ സിപിഎം എന്നാണ് ലീഗിന്‍റെ ആരോപണം. കോഴിക്കോട് കോർപറേഷൻ മാറാട് ഡിവിഷൻ കെട്ടിട നമ്പർ 49/49 ൽ ചേർത്ത വോട്ടുകൾ ആണിത്. 327 വോട്ടുകൾ ചേർത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് സിപിഎം നിയത്രണത്തിലുള്ള സഹകരണ […]









