സുഹൃത്തുക്കൾക്ക് മെസേജ്, പിന്നാലെ പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കടന്നു; ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോക്ടർ...

Read moreDetails

നിമിഷപ്രിയയുടെ അമ്മ തടവിലല്ല, സാമുവേലിന്റെ സംരക്ഷണയിൽ!! സാമുവേൽ ജെറോം പറ്റിച്ചിട്ടില്ല, 40,000 ഡോളർ കൈമാറിയത് കേന്ദ്രം നിയമിച്ച അഭിഭാഷകന്റെ ചെലവുകൾക്ക്- നിമിഷയുടെ ഭർത്താവ്

പാലക്കാട്: നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നിമിഷയുടെ ഭർത്താവ്. മാധ്യമങ്ങളിലും അല്ലാതെയും ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്...

Read moreDetails

പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം, വിലാപയാത്ര റിക്രിയേഷൻ മൈതാനത്തേക്ക്; പെരുമഴയിലും ഹൃദയം പകുത്ത് ജനം

ആലപ്പുഴ: വിഎസിന്റെ ഭൗതികദേഹം വിലാപയാത്രയായി ബീച്ച് റിക്രിയേഷൻ മൈതാനത്തേക്ക് പുറപ്പട്ടു. വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷമായിരുന്നു ഭൗതികദേഹം, വിഎസ് ഏറെ നാൾ പ്രവർത്തിച്ച ആലപ്പുഴ ജില്ലാ...

Read moreDetails

വിഎസ് ജില്ലാ കമ്മിറ്റി ഓഫിസിൽ, സങ്കടമഴയിൽ മുങ്ങി ജനങ്ങൾ

‌‌‌ആലപ്പുഴ: വിഎസിന്റെ ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ചു. വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുപോയത്. ഡിസി ഓഫിസിലെ...

Read moreDetails

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ; ഇന്ന് മുതൽ 4 ദിവസം ഓറഞ്ച് അലർട്ട് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെ കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക്...

Read moreDetails

റോഡിലൂടെ വാഹനം ഓടിച്ചുപോകുമ്പോൾ പൊടുന്നനെ വീരമലകുന്നിടിഞ്ഞു, യാാത്രക്കാരിയായ അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ഇടിഞ്ഞുവീണ മണ്ണ് കാറിനെ വശത്തേക്കു തള്ളിമാറ്റി, ഗതാഗതം വഴിതിരിച്ചുവിട്ടു, അപകടം ഇതു രണ്ടാംതവണ

ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ ദേശീയപാതയ്ക്ക് സമീപമുള്ള വീരമലകുന്ന് വീണ്ടുമിടിഞ്ഞുവീണു. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ....

Read moreDetails

കരളിൽ തൊടുന്ന കുറിപ്പുമായി ഹരീഷ് പേരടി ‘വിഎസ് അവസാനത്തെ കമ്യൂണിസ്റ്റ് അല്ല, നമ്മൾ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകം’:

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി നടൻ ഹരീഷ് പേരടി. അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റല്ലെന്നും നമ്മള്‍ പഠിക്കേണ്ട...

Read moreDetails

വഴിയരികിൽ കാത്തുനിന്ന ജനഹൃദയങ്ങളുടെ അവസാന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ് വീടണഞ്ഞു

ആലപ്പുഴ: വഴിവക്കിൽ തന്നെ കാത്തുനിന്ന ജമഹൃദയങ്ങളുടെ അവസാന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം പുന്നപ്രയിലെ വീട്ടിലേക്കെത്തി. ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസിനെ കാണാൻ വലിയ...

Read moreDetails

സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകൻ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളത്!! എഎ റഹീമിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂർ: സിപിഎം യുവനേതാക്കൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകൻ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളതെന്ന്...

Read moreDetails

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ...

Read moreDetails
Page 223 of 434 1 222 223 224 434

Recent Posts

Recent Comments

No comments to show.