പാലക്കാട്: നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നിമിഷയുടെ ഭർത്താവ്. മാധ്യമങ്ങളിലും അല്ലാതെയും ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റേന്തോ താത്പര്യങ്ങള്‍ ഉള്ളതായാണ് കരുതുന്നതെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞു. ഇന്ന് രാവിലെയും പ്രേമകുമാരിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോമിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ടോമി പ്രതികരിച്ചു. ടോമി തോമസിന്റെ വാക്കുകൾ ഇങ്ങനെ- നിമിഷയുടെ അമ്മ് യെമനില്‍ […]