തൈപ്പൊങ്കല്‍ പ്രമാണിച്ച 6 ജില്ലകളിലെ കെ എസ് ഇ ബി ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച അവധി

തിരുവനന്തപുരം:തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്...

Read moreDetails

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം; പിരിച്ചുവിട്ട തൊഴിലാളികളെ മുന്‍കാലപ്രാബല്യത്തോടെ തിരിച്ചെടുക്കാന്‍ ഉത്തരവ്.

  കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്ന് എറണാകുളം ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടു.പത്തുവര്‍ഷത്തോളമായി തുടരുന്ന തൊഴില്‍ തര്‍ക്കത്തിലാണ് വിധി. തൊഴിലാളി...

Read moreDetails

മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായി, കര്‍ശന സുരക്ഷ, ചൊവ്വാഴ്ച ഉച്ച മുതല്‍ വൈകിട്ട് വരെ ഭക്തരെ മല കയറാന്‍ അനുവദിക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ന്റ് പിഎസ് പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....

Read moreDetails

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം 27 മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നു.ഈ മാസം 27 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും. വിവിധ...

Read moreDetails

മൂന്നാറില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍.സെവന്‍മല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ ലയങ്ങള്‍ക്ക് സമീപമാണ് കാട്ടുപോത്ത് ഇറങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം...

Read moreDetails

തൈപ്പൊങ്കല്‍ പ്രമാണിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് 6 ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച അവധി. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ്...

Read moreDetails

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവും : പി ശശി

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍...

Read moreDetails

സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്; ജനുവരി 22ന് ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

Read moreDetails

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി: കല്ലറ ഇന്ന് പൊളിക്കില്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധിക്കേസില്‍ കല്ലറ ഇന്ന് പൊളിക്കില്ല. സബ് കളക്ടറുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നുളള സാഹചര്യത്തെ...

Read moreDetails

ഈ തീരാനഷ്ടം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ; പീച്ചി ഡാമിൽ കാൽ വഴുതി വീണ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സുരേഷ്ഗോപി

തൃശൂർ: പീച്ചി ഡാമിൽ റിസർവോയറിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ആദരാഞ്ജലികൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദാരുണമായ അപകടത്തിൽ 16 വയസ്സുള്ള...

Read moreDetails
Page 315 of 429 1 314 315 316 429

Recent Posts

Recent Comments

No comments to show.