പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്‌ക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം:പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്‌ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി. ക്യാമ്പസിലെ പൊതുദര്‍ശനത്തില്‍ മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഞായറാഴ്ച...

Read moreDetails

ഹണി റോസിന്റെ പരാതി; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി രാഹുല്‍ ഈശ്വര്‍, നീക്കം പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയ്‌ക്കിടെ

കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും....

Read moreDetails

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി, 15 പവന്‍ സ്വര്‍ണവും കവര്‍ന്നു

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി.യുവതിയുടെ 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെന്നും പരാതിയുണ്ട്. അരീക്കോടാണ് സംഭവം. അയല്‍വാസിയും അകന്ന ബന്ധുക്കളുമുള്‍പ്പെടെ എട്ടു...

Read moreDetails

സുഗത സ്മരണകളുണര്‍ത്തി ആറന്മുള പൈതൃകഭൂമിയിലൂടെ പൈതൃക നടത്തം

കോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും...

Read moreDetails

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാളെ രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക് 12 വരെ അടച്ചിടും

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക് 12 വരെ അടച്ചിടും. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്‌ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ്...

Read moreDetails

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ

തിരുവനന്തപുരം: നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ  കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ മുറിയിൽ...

Read moreDetails

ഐഎഎസ് തലപ്പത്തെ ചേരിപ്പോര് ശക്തിപ്രാപിക്കുന്നു; ബി. അശോക് നിയമനടപടിയിലേക്ക്

തിരുവനന്തപുരം: കര്‍ശന നടപടി സ്വീകരിച്ചിട്ടും ഐഎഎസ് തലപ്പത്തെ പോരിന് ശമനമുണ്ടാകാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു. തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി മാറ്റിയതിനെതിരെ ബി. അശോക് ഐഎഎസ് നിയമനടപടിക്ക് ഒരുങ്ങുന്നതായും...

Read moreDetails

അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മടക്കി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍ യോഗേഷ് ഗുപ്ത. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത...

Read moreDetails

ഡോ. ആനന്ദരാജിന്റെ സംസ്‌കൃത വരികള്‍ ഇനി പ്രവാസി രാഷ്‌ട്രഗാനം; നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി

തിരുവല്ല: താനെഴുതിയ വരികള്‍ ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ആലപിക്കപ്പെടുമെന്നതിന്റെ സന്തോഷത്തിലാണ് പന്തളം എന്‍എസ്എസ് കോളജിലെ സംസ്‌കൃത വിഭാഗം അധ്യാപകന്‍ ഡോ. ആനന്ദരാജ്. ഭുവനേശ്വറില്‍ കഴിഞ്ഞ ദിവസം...

Read moreDetails

20 കോച്ചുള്ള വന്ദേഭാരതും ഫുള്‍

തിരുവനന്തപുരം: 20 കോച്ചുകളുള്ള തിരുവനന്തപുരം – കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസും ഫുള്‍. 16 കോച്ച് മതിയാകാതെ വന്നതോടെയാണ് 20 കോച്ചുകളാക്കി ഇന്നലെ സര്‍വീസ് തുടങ്ങിയത്....

Read moreDetails
Page 320 of 429 1 319 320 321 429

Recent Posts

Recent Comments

No comments to show.