കുംഭമേളയ്‌ക്കുള്ള അമൃത മെഡിക്കല്‍ വാന്‍; സുരേഷ് ഗോപി ഫ്ളാഗ്ഓഫ് ചെയ്തു

കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍...

Read moreDetails

രാജ്യം വികസിക്കാന്‍ കുടുംബ വരുമാനം വര്‍ധിക്കണം: ജോര്‍ജ് കുര്യന്‍

പന്തളം: രാജ്യം വികസിക്കണമെങ്കില്‍ ഓരോ വ്യക്തികളുടേയും കുടുംബങ്ങളുടേയും വരുമാനം വര്‍ധിക്കണമെന്നും ഇതിനുള്ള വിവിധ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. പന്തളത്ത് നഗരസഭാ ഭരണസമിതിയും...

Read moreDetails

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

കൊല്ലം:കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി...

Read moreDetails

63ാ-മത് സ്‌കൂള്‍ കലോത്സവം: ഇല്ലായ്മയിലും ഇരുളനൃത്തത്തില്‍ അട്ടപ്പാടിയുടെ മക്കള്‍

പാലക്കാട്: ഇല്ലായ്മകള്‍ക്കിടയില്‍ നിന്ന് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവര്‍ നാളെ അട്ടപ്പാടി ചുരമിറങ്ങും. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍. ആദ്യമായി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ ഗോത്രകലയായ ഇരുള...

Read moreDetails

63ാ-മത് സ്‌കൂള്‍ കലോത്സവം: ആരഭി ചുവടുവയ്‌ക്കും ആതിരയുടെ മനം തുടിക്കും

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടി വേദിയില്‍ ആരഭി നൃത്തം ചെയ്യുമ്പോള്‍ സന്തോഷം അണപൊട്ടി ജ്യേഷ്ഠത്തിയായ ആതിരയുടെ ഹൃദയം തുടിക്കും, മനസ് നിറയും. ഏറെ കൊതിച്ചെങ്കിലും തനിക്ക് കഴിയാതെ...

Read moreDetails

63ാ-മത് സ്‌കൂള്‍ കലോത്സവം: ദേ…’മിന്നല്‍ മുരളി’യിലെ ജോസ്‌മോന്‍ ചാക്യാര്‍ കൂത്തില്‍!

തിരുവനന്തപുരം: കലോത്സവ വേദിയില്‍ ചാക്യാര്‍ കൂത്തിന്റെ വേഷവിധാനങ്ങളണിഞ്ഞ് മുഖത്ത് കണ്ണടയും ഒപ്പം ആ കുസൃതിച്ചിരിയും. പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദി ഏഴില്‍ കറങ്ങി നടക്കുന്നതിനിടെ...

Read moreDetails

63ാ-മത് സ്‌കൂള്‍ കലോത്സവം: മറക്കാനാകില്ല … കുന്നില്‍ മുകളിലെ ആ രാത്രി

തിരുവനന്തപുരം: ‘ഉറങ്ങുകയായിരുന്നു…വല്യ ശബ്ദം കേട്ടപ്പോള്‍ വല്യമ്മ വിളിച്ചുണര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അച്ഛനും അമ്മയും അനുജനും എല്ലാവരുകൂടി രാത്രിയില്‍ എങ്ങോട്ടിന്നില്ലാതെ ഓടി. നിലവിളികള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ഒരുകുന്നിന്‍മുകളിലെത്തി..ആ...

Read moreDetails

മാനവപുരോഗതിക്ക് അക്കാദമിക അറിവും അനുഭവസമ്പത്തും സംയോജിപ്പിക്കണം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

സൂറത്ത് : മാനവപുരോഗതിക്ക് അക്കാദമിക അറിവും അനുഭവസമ്പത്തും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദ ബോസ്. ‘നമ്മുടെ അറിവും ശക്തിയും മൂല്യങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിനായി...

Read moreDetails

മറൈന്‍ ഡ്രൈവില്‍ ഫ്‌ലവര്‍ ഷോയിലുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്

കൊച്ചി:മറൈന്‍ ഡ്രൈവില്‍ ഫ്‌ലവര്‍ ഷോയിലുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ഫ്‌ലവര്‍ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി എന്നിവര്‍ക്കെതിരെയാണ് കേസ്. അപകടത്തില്‍ പരിക്കേറ്റ...

Read moreDetails

മാനസിക വിഭ്രാന്തിയില്‍ മകന്‍ വീടിന് തീയിട്ടു, കയറിക്കിടക്കാന്‍ ഇടമില്ലാതെ മാതാവ്

തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള ആള്‍ വീടിന് തീ കൊളുത്തി.ചെമ്പഴന്തിയിലാണ് സംഭവം. രാത്രി എട്ടര മണിയോട് കൂടിയാണ് വീടിന് തീയിട്ടത്.വീട് പൂര്‍ണമായും കത്തി. കഴക്കൂട്ടത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ്...

Read moreDetails
Page 349 of 430 1 348 349 350 430

Recent Posts

Recent Comments

No comments to show.