വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ വളച്ചൊടിച്ചു ; കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ല : വി മുരളീധരൻ

പത്തനംതിട്ട : കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരൻ. ശബരിമലയിൽ ദ‍ർശനത്തിനെത്തിയ അദ്ദേഹം ദൃശ്യ മാധ്യമത്തോട് സംസാരിക്കവെയാണ്...

Read moreDetails

ശബരിമലയിൽ വൻ തിരക്ക് : മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം.സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ...

Read moreDetails

ആത്മഹത്യ ചെയ്ത വ്യാപാരിയെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവും കട്ടപ്പന സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്....

Read moreDetails

എംടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി : മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടർമാർ

  കോഴിക്കോട് : ചികിത്സയിൽ തുടരുന്ന പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ...

Read moreDetails

കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ

  കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ്...

Read moreDetails

സൗന്ദര്യം നശിച്ച് ചാവക്കാട് ബീച്ച്; വെള്ളക്കെട്ടിനു പിന്നില്‍ അശാസ്ത്രീയ നിര്‍മിതികളെന്ന് നാട്ടുകാര്‍

ചാവക്കാട് : ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിര്‍മിതികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ സമയം...

Read moreDetails

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

കോട്ടയം: നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എതിര്‍ക്കുന്നവര്‍ മുന്‍ മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്‌ക്കു...

Read moreDetails

പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഹരം: ദുരിതാശ്വാസ ഫണ്ട് കൈപ്പറ്റിയവര്‍ 10,000 രൂപ തിരിച്ചടയ്‌ക്കാന്‍ നോട്ടീസ്

തിരൂരങ്ങാടി: 2019ലെ പ്രളയത്തില്‍ ദുരിതാശ്വാസ സഹായമായി ലഭിച്ച തുക തിരിച്ചടയ്‌ക്കണമെന്ന് ദുരിത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ്. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദേശ പ്രകാരം തിരൂരങ്ങാടി തഹസില്‍ദാരാണ്...

Read moreDetails

ശിവഗിരി തീര്‍ത്ഥാടനം 30ന്, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30,31, 2025 ജനുവരി ഒന്ന് തീയതികളില്‍ ശിവഗിരി മഠത്തില്‍. 30നു രാവിലെ 10ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ...

Read moreDetails

ആഗോള വിശ്വകര്‍മ്മ ഉച്ചകോടി നാളെ, സുരേഷ്‌ഗോപി മുഖ്യാതിഥി

തിരുവനന്തപുരം: വിശ്വകര്‍മ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 22ന് രാവിലെ 10 മണിക്ക് ആഗോള വിശ്വകര്‍മ്മ ഉച്ചകോടി തിരുവനന്തപുരം വൈഡബ്ല്യൂസിഎ ഹാളില്‍ ചേരും. സെമിനാര്‍ പൊതുസമ്മേളനം,...

Read moreDetails
Page 492 of 515 1 491 492 493 515

Recent Posts

Recent Comments

No comments to show.