Month: December 2024

ജീവിതത്തിൽ കഷ്ടപ്പെടുന്നവരെ ഓർക്കണം അവർക്ക് പിന്തുണ നൽകണം : ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന വേളയിൽ ജീവിതത്തിൽ കഷ്ടപ്പെടുന്നവരെയും ഓർക്കണമെന്നും അവർക്കായി സ്നേഹവും പിന്തുണയും നൽകണമെന്ന് ...

Read moreDetails

അംബാരി ഉത്സവ് ബസുകള്‍ സര്‍വീസ്: കേരളത്തിലേക്കു കൂടുതല്‍ എസി സ്ലീപ്പര്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ഉത്സവസീസണ്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കര്‍ണ്ണാടക ആര്‍ടിസി. കേരളത്തിലേക്കു കൂടുതൽ എസി സ്ലീപ്പർ‌ സർവീസുകളുമായാണ് ക്രിസ്മസിന് വരവേറ്റത്. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ് ...

Read moreDetails

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ കാര്‍ ഇടിച്ച് റോഡില്‍ വീണു; പിന്നാലെ ലോറി കയറി മരിച്ചു

കൊല്ലം: കൊല്ലം നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി ...

Read moreDetails

ലഹരി ഉപയോഗിച്ചത് പോലീസിൽ അറിയിച്ചു : ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു : മുഖ്യപ്രതി ഷാക്കിർ പിടിയിൽ

തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ ...

Read moreDetails

കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്ര സ്വത്തുക്കള്‍ക്ക് പട്ടയം; പ്രതിഷേധവുമായി ദേവസ്വം

കണ്ണൂര്‍: ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് മലബാറിലെ ക്ഷേത്ര സ്വത്തുക്കളില്‍ പട്ടയം അനുവദിക്കുന്നതായി ആക്ഷേപം. മതിയായ രേഖകളോ പരിശോധനയോ ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം ...

Read moreDetails

ചോദ്യപേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ...

Read moreDetails

കാരവൻ നിർത്തിയ ശേഷം എ സി ഓണാക്കിയിട്ടു; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം നിഗമനം

കോഴിക്കോട്: വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ രണ്ടുപേർ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ ...

Read moreDetails

കൊച്ചിയിൽ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്ക്: രണ്ട് പൊലീസുകാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. എഎസ്ഐമാരായ ...

Read moreDetails

വീട്ടുപ്രസവങ്ങളും മരണവും: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂര്‍ണമായി ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ...

Read moreDetails

പത്തനംതിട്ടയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമം, സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിച്ചു

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം, കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ...

Read moreDetails
Page 31 of 83 1 30 31 32 83

Recent Posts

Recent Comments

No comments to show.