വാഷിങ്ടൺ: ലോക ശ്രദ്ധ മുഴുവൻ ആകർഷിച്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തേക്കാൾ ചർച്ചയായിരിക്കുന്നതും പ്രചരിക്കുന്നതും ആ സംഭവത്തിനിടെ നടന്ന ചില അടിച്ചുമാറ്റൽ രംഗങ്ങളുടെ ദൃശ്യങ്ങളാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തിരുന്ന ചടങ്ങിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങിയതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടെ, വിരുന്നിൽ പങ്കെടുത്ത ചിലർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വാഷിങ്ടൺ […]






