Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

by News Desk
April 26, 2026
in INDIA
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പും അതിന് തൊട്ടുമുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പരാമർശങ്ങളും ചർച്ചയാകുന്നു. ട്രംപിന്റെ പ്രസംഗ ശൈലിയെ വിശേഷിപ്പിക്കാൻ കരോലിൻ ഉപയോഗിച്ച “വെടിയുണ്ടകൾ പായുന്നത് കാണാം” എന്ന വാചകമാണ് വെടിവയ്പ്പ് നടന്നതോടെ ആഗോളതലത്തിൽ ശ്രദ്ധനേടിയത്.

ഫോക്സ് ന്യൂസ് പ്രതിനിധിയോട് സംസാരിക്കവേയാണ് കരോലിൻ ഈ പരാമർശം നടത്തിയത്. ട്രംപ് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ പ്രസംഗം ക്ലാസിക് ശൈലിയിലുള്ള ഒന്നായിരിക്കുമെന്നും, എതിരാളികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടാകുമെന്ന അർത്ഥത്തിലുമാണ് തമാശരൂപേണ അവർ ഇപ്രകാരം പറഞ്ഞത്. എന്നാൽ പ്രസംഗം ആരംഭിക്കാനിരിക്കെ ഹാളിൽ യഥാർത്ഥത്തിൽ വെടിവയ്പ്പ് ഉണ്ടായതോടെ ഈ വാക്കുകൾ ഭീതിജനകമായ യാദൃശ്ചികതയായി മാറി.

Also Read:ഇറാന്റെ പ്രഹരത്തിൽ പതറി അമേരിക്ക; യുദ്ധച്ചെലവ് 200 ബില്യൺ കടക്കുന്നു, കണക്കുകൾ ഒളിപ്പിച്ച് അമേരിക്കൻ സൈന്യം

ട്രംപ്, പ്രഥമ വനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ വേദിയിലിരിക്കെയാണ് ഹാളിൽ വെടിവയ്പ്പുണ്ടായത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറുകയും എല്ലാവരോടും നിലത്ത് കിടക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 31 കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷാ സേന ഉടൻ തന്നെ കീഴടക്കി. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

The post ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ appeared first on Express Kerala.

ShareSendTweet

Related Posts

മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
ഇറാൻ-അമേരിക്ക-സമാധാന-ചർച്ച-അനിശ്ചിതത്വത്തിൽ!-പാകിസ്ഥാൻ-വിട്ട്-ഇറാൻ-സംഘം,-പ്രതിനിധികളുടെ-യാത്ര-റദ്ദാക്കി-ട്രംപ്
INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ച അനിശ്ചിതത്വത്തിൽ! പാകിസ്ഥാൻ വിട്ട് ഇറാൻ സംഘം, പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

April 25, 2026
Next Post
മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.