Month: December 2024

പാലക്കാട് സ്‌കൂളില്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവം; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം:പാലക്കാട്, തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ചു, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ അധ്യാപകരെ ചോദ്യം ...

Read moreDetails

രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണര്‍, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ് ...

Read moreDetails

ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു, സംഭവം നെയ്യാറ്റിന്‍കരയില്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു.നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് . പുന്നക്കാട് ഭാഗത്ത് വീട്ടില്‍ ...

Read moreDetails

ഗവര്‍ണര്‍ എഴുതിയ പാട്ടും കുട്ടികളുടെ നൃത്തവുമായി ക്രിസ്മസ് വിരുന്നൊരുക്കി കൊല്‍ക്കത്ത രാജ്ഭവന്‍

കൊല്‍ക്കത്ത: ഗവര്‍ണര്‍ എഴുതിയ ക്രിസ്മസ് ഗാനങ്ങളും അതിനൊപ്പം കുട്ടികള്‍ കാഴ്ചവെച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസല്‍ക്കാരവുമൊക്കെയായി ബംഗാള്‍ രാജ്ഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷം ബംഗാള്‍ – കേരള സൗഹൃദപഥത്തില്‍ ...

Read moreDetails

കുടുംബത്തിനൊപ്പം വിനോദയാത്രയ്‌ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: കുടുംബത്തിനൊപ്പം വിനോദയാത്രയ്‌ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്‌സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. ...

Read moreDetails

നാടുകടത്തിയിട്ടും തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

തൃശൂര്‍: നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി തച്ചംപിള്ളി വീട്ടില്‍ നിഖില്‍ എന്ന ഇല നിഖില്‍ (36) ...

Read moreDetails

ബഹ്‌റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ്  പുതുവത്സര അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.സർക്കുലർ പ്രകാരം ജനുവരി ഒന്നിന് ...

Read moreDetails

വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; മണവാളന്‍ വ്‌ളോഗ്‌സ് യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂര്‍: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മണവാളന്‍ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃശൂര്‍ വെസ്റ്റ് ...

Read moreDetails

ആലപ്പുഴയില്‍ വയോധികയെ നായ കടിച്ചു കൊന്നു

  ആലപ്പുഴ :ആറാട്ടുപുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. തകഴി അരയന്റെചിറയില്‍ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് ...

Read moreDetails

ക്രൈസ്തവ സമുദായത്തിലെ ഷിബു സ്വാമി ; സുഡാപ്പികൾ എപ്പോൾ പ്രതിരോധത്തിൽ ആയാലും രക്ഷകനായെത്തും : യൂഹാനോൻ മാർ മിലിത്തിയൂസിനെതിരെ വിമർശനം

തൃശ്ശൂർ: ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെതിരെ വിമർശനം ശക്തമാകുന്നു . സുഡാപ്പികളുടെ ഉറ്റ തോഴനും ക്രൈസ്തവ വിശ്വാസികളുടെ ശത്രുവുമായ യൂഹാനോൻ മാർ മിലിത്തിയൂസ് ...

Read moreDetails
Page 33 of 83 1 32 33 34 83

Recent Posts

Recent Comments

No comments to show.