Month: December 2024

നെയ്യാറ്റിന്‍കരയില്‍ ക്ലാസ്മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസ ...

Read moreDetails

ഉപാധികളൊന്നും സംസ്ഥാനത്തിനു സ്വീകാര്യമല്ല, അങ്കമാലി -എരുമേലി ശബരിപാതയില്‍ ഇനി പ്രതീക്ഷ വേണ്ട

കോട്ടയം: അങ്കമാലി -എരുമേലി ശബരിപാതയുടെ നിര്‍മ്മാണം അടുത്തകാലത്തെങ്ങും നടക്കില്ലെന്ന് ഉറപ്പായി. നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം ഫലത്തില്‍ തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ...

Read moreDetails

വയനാട് ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു.ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തുവിടും 388 കുടുംബങ്ങളുടെ കരട് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.വീട് ഒലിച്ചു ...

Read moreDetails

‘കാറില്‍ അമ്മായിയമ്മയെ കാണാന്‍ പോകുന്ന മരുമകനെ’ത്തപ്പി സോഷ്യല്‍ മീഡിയ, ആര്‍ക്കിട്ടാണ് വിജയരാഘവന്‌റെ കുത്ത്?

കോട്ടയം: ‘അമ്മായിയമ്മ ‘പരാമര്‍ശം വഴി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാര്‍ട്ടിയിലെ ആരെയാണ് കുത്തിയത്? സോഷ്യല്‍ മീഡിയ ‘അമ്മായിയമ്മയെ കാണാന്‍ കാറില്‍ പോകുന്ന ആ ...

Read moreDetails

ചോദ്യം ചെയ്യപ്പെടുന്നത് ഘടകകക്ഷികളുടെ ആത്മാഭിമാനം , മുഖ്യമന്ത്രിയുടെ നീക്കം എന്‍സിപിയെ പിളര്‍ത്തുമോ

കോട്ടയം: ഇടതുമുന്നണിയില്‍ താനാണ് വല്ല്യേട്ടന്‍ എന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടമാകുന്നത് ഘടകകക്ഷിയുടെ പോലും മന്ത്രി ആരാകണമെന്ന് താന്‍ തീരുമാനിക്കും എന്ന ധാര്‍ഷ്ട്യം. എന്‍സിപിക്ക് ...

Read moreDetails

രവി ഡിസി എകെജി സെന്ററില്‍, എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നിരിക്കെ ഡി സി ബുക്‌സ് ഉടമ രവി ഡിസി എകെജി സെന്ററിലെത്തി. സി പി എം സംസ്ഥാന ...

Read moreDetails

സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെ ഉറ്റുനോക്കി യാക്കോബായ വിഭാഗം

കോട്ടയം: സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെയാണ് യാക്കോബായ വിഭാഗം ഉറ്റു നോക്കുന്നത്. 2017ലെ വിധിയില്‍ പരിശോധിച്ചത് അന്ന് കേസില്‍ പരാമര്‍ശിക്കപ്പെട്ട പള്ളികള്‍ മാത്രമാണെന്ന കോടതിയുടെ ...

Read moreDetails

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് വിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുവാദം വാങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍. അമരവിള ...

Read moreDetails

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറക്കം, സുവര്‍ണചകോരം നേടി മലു, ഫെമിനിച്ചി ഫാത്തിമയ്‌ക്കും പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറക്കം.നിശാഗന്ധിയില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക ...

Read moreDetails

സ്‌കൂള്‍ കലോത്സവം: സമയക്രമം പാലിക്കും, തേര്‍ഡ് കോളിനു ശേഷവും എത്താത്ത ടീമുകളെ അയോഗ്യരാക്കും

തിരുവനന്തപുരം: ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ...

Read moreDetails
Page 51 of 83 1 50 51 52 83

Recent Posts

Recent Comments

No comments to show.