Month: January 2025

പറവൂരില്‍ നിന്ന് കാണാതായ 14കാരനും 15 കാരിയും വര്‍ക്കലയില്‍, കുട്ടികളെ കണ്ടെത്തിയത് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരുവനന്തപുരത്ത് കണ്ടെത്തി. വര്‍ക്കലയിലാണ് കുട്ടികളെ കണ്ടത്തിയത്. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെര്‍ച്ച് ഡ്രൈവിലാണ് കുട്ടികളെ ...

Read moreDetails

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

  കൊച്ചി:അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു. സൗദി അറേബിയന്‍ തലസ്ഥാനമായ റിയാദില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഷാവേജ്(35) ആണ് മരിച്ചത്. ...

Read moreDetails

‘കട്ടന്‍ചായയും പരിപ്പുവടയും’: ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്, എ വി ശ്രീകുമാര്‍ ഒന്നാംപ്രതി

  കോട്ടയം: സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പ്രസാധകരായ ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഡിസി ബുക്‌സിലെ ...

Read moreDetails

യാത്രാ രേഖകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ യുവാവിന് യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും നൽകി ടീം വെൽകെയർ

മനാമ: രണ്ടുകൊല്ലം മുമ്പ് വിസിറ്റ് വിസയിൽ ബഹറൈനിൽ എത്തുകയും ജോലി അന്വേഷണത്തിനിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു ജോലിയും വരുമാനവും ഇല്ലാതെ പ്രയാസത്തിലാവുകയും ചെയ്ത കാസർഗോഡ് സ്വദേശിയായ യുവാവിനെ പ്രവാസി ...

Read moreDetails

പുതുവര്‍ഷ ആഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് യുവാവ് അറസ്റ്റില്‍

കൊച്ചി:പുതുവര്‍ഷ ആഘോഷത്തിനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.പേഴയ്‌ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കര്‍ (21) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് പോക്‌സോ ചുമത്തിയാണ് ...

Read moreDetails

പൊതുജനങ്ങള്‍ക്ക് കിടിലന്‍ ഓഫര്‍! മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ എടുക്കൂ, പണം നേടൂ

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി തദ്‌ദേശസ്വയംഭരണവകുപ്പ്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700 ...

Read moreDetails

ക്രിസ്തുമസ് പുതുവത്സരാഘോഷം; മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം

പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനിടെ മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം.കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ബാന്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ബാന്റ് സംഘത്തെ ക്യാമ്പസിനകത്ത് ...

Read moreDetails

വിവാഹമോചിതരായി ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും

എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നടി ആഞ്ജലീന ജോളി (49) യും നടൻ ബ്രാഡ് പിറ്റും (61) തമ്മിൽ വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30ന് വിവാഹമോചന കരാറില്‍ ...

Read moreDetails

ആകസ്മിക ഒഴിവുകള്‍ വന്ന 31 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടിക പുതുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ...

Read moreDetails

ഐ.വൈ.സി.സി ബഹ്‌റൈൻ “കെ കരുണാകരൻ, പി ടി തോമസ്” അനുസ്മരണം സംഘടിപ്പിച്ചു.

മനാമ : മുൻ കേരള മുഖ്യ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന ലീഡർ കെ കരുണാകരൻ, മുൻ ഇന്ത്യൻ പാർലിമെന്റ് അംഗം പി ടി തോമസ് എന്നിവരുടെ ഓർമ ...

Read moreDetails
Page 124 of 128 1 123 124 125 128

Recent Posts

Recent Comments

No comments to show.