മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി,’സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നുവെന്ന് വിഷ്ണു’
കോഴിക്കോട്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. എലത്തൂര്‍ പൊലീസാണ് ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നും വിഷ്ണുവിനെ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ...
Read moreDetails