Month: January 2025

എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശു : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിനെതിരെ രമേശ് ചെന്നിത്തല

തൃശൂര്‍ : എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവാണെന്ന് വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1999 ...

Read moreDetails

അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധം; സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കണം, മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

കോഴിക്കോട്: അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധമെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ...

Read moreDetails

തൃശൂരിൽ ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ : ആരോഗ്യ വകുപ്പ് ഷവർമ സെൻ്റർ അടപ്പിച്ചു

തൃശൂർ: പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെൽക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ ...

Read moreDetails

ഹണി റോസിന്റെ പരാതി : രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്

കൊച്ചി : രാഹുല്‍ ഈശ്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പോലീസ്. കോടതി വഴി പരാതി ...

Read moreDetails

അവസാന ശ്വാസം വരെ ഗ്രീഷ്മയെ വിശ്വസിച്ച ഷാരോൺ; 22-ാം വയസിൽ അതിവിദഗ്ധമായി പ്ലാൻ ചെയ്ത് നടത്തിയ കൊല: നാൾവഴികൾ

‌ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് അത്യന്തം ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ...

Read moreDetails

ആറംഗ സംഘം തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു;കർണാടകയിൽ വൻ ബാങ്ക് കവർച്ച

ബാങ്കിലെ സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കവർച്ച

Read moreDetails

ഗ്രീഷ്മയ്ക്കെതിരായ കുറ്റങ്ങളെല്ലാം തെളിഞ്ഞു; അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കിയത് തെളിവുകളുടെ അഭാവത്തിൽ

തെളിവ് നശിപ്പിക്കുന്നതിന് അമ്മാവൻ നിർമലകുമാരൻ നായരെ സഹായിച്ചു എന്നാണ് അമ്മ സിന്ധു കുമാരിക്കെതിരായ കുറ്റം. എന്നാല്‍, ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവിന്റെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെവിട്ടത്

Read moreDetails

ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് സിഐടിയു തൊഴിലാളിയുടെ മര്‍ദനം

തിരുവനന്തപുരം: ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി.തര്‍ക്കത്തിനിടെ ഐഎന്‍ടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മര്‍ദിച്ചെന്നും പരാതി ഉണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കല്ല് കൊണ്ട് അടിച്ചെന്നാണ് ...

Read moreDetails

പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പരാതി

കോട്ടയം:പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന് പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റി വീഡിയോ ...

Read moreDetails
Page 43 of 128 1 42 43 44 128

Recent Posts

Recent Comments

No comments to show.