നാല് പതിറ്റാണ്ട് നീണ്ട ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് അക്ബർ നാട്ടിലേക്ക് മടങ്ങുന്നു
മനാമ: അക്ബർ കോട്ടയം എന്ന പേര് സൽമാബാദിലും പരിസരങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്ക് സുപരിചിതമാണ്. 1985 ൽ ബഹ്റൈനിലെത്തിയ അക്ബർ അൽ റദ ട്രേഡിംഗിങ്ങിൽ 40 വർഷത്തെ ...
Read moreDetails


