Month: April 2025

‘കണക്ടിൻ’ പ്രവർത്തക ക്യാമ്പയിന് തുടക്കമായി

മനാമ: 'ബ്രിഡ്ജിങ് ഹേർട്സ്, ചെയ്ഞ്ചിങ് ലീവ്സ്'എന്ന ശീർഷകത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണക്ടിൻ പ്രവർത്തക ക്യാമ്പയിന് തുടക്കമായി. വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ ...

Read moreDetails

കേരള മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ഇശൽ നൈറ്റ് “2025” ഏപ്രിൽ 26 ന്.

മനാമ: കേരള മാപ്പിള കലാ അക്കാദമി കേരള സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലിയുടെ പ്രചരണാർത്ഥം കേരള മാപ്പിള കലാ അക്കാദമി ...

Read moreDetails

ഉംറ യാത്രികർക്ക് സ്വീകരണം നൽകി

ഉംറ യാത്രികർക്കുള്ള സ്വീകരണത്തിൽ ജമാൽ നദ്‌ വി സംസാരിക്കുന്നു മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ സ്വീകരണം നൽകി. സിഞ്ചിലെ ...

Read moreDetails

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

മനാമ : കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള 2025 -2026 അധ്യയനവർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ...

Read moreDetails

സേവന രംഗത്ത് കെഎംസിസി യുടെ പങ്ക് നിസ്തുല്യം; ഷുഹൈബ് കുന്നത്ത്

സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് കെഎംസിസിയുടെ പങ്കു നിസ്തുല്യവും ആർക്കും എത്തി പിടിക്കാനാവാത്ത രൂപത്തിലാണ് കെഎംസിസി യുടെ പ്രവർത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും ...

Read moreDetails

കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ വിഷു,ഈദ്,ഈസ്റ്റർ ആഘോഷം ഏപ്രിൽ 25ന്

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ (ഒപ്പരം )  ഈ വർഷത്തെ വിഷു,ഈസ്റ്റർ, ഈദ് ആഘോഷം ഏപ്രിൽ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് ...

Read moreDetails

ഇബ്നു അൽ-ഹൈതം ഇസ്ലാമിക് സ്കൂളിൽ ഭൗമദിനം ആഘോഷിച്ചു

മനാമ: ഏപ്രിൽ 22 ന് ഇബ്നു അൽ-ഹൈതം ഇസ്ലാമിക് സ്കൂൾ വളരെ ആവേശത്തോടെയാണ് ഭൗമദിനം ആഘോഷിച്ചത്. വിശുദ്ധ ഖുർആൻ പാരായണവും അതിന്റെ വിവർത്തനവും തുടർന്ന് പ്രിൻസിപ്പലിന്റെ അർത്ഥവത്തായ ...

Read moreDetails

വോയ്‌സ് ഓഫ് ആലപ്പി ഭക്ഷണവിതരണം നടത്തി

മനാമ: വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘കരുതൽ’ എന്ന പേരിൽ തുശ്ചവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണ വിതരണം നടത്തി. പരിപാടിയുടെ ഭാഗമായി മനാമ, ...

Read moreDetails

വേറിട്ട രീതിയിൽ വിഷു ആഘോഷിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് വിഷു ഉത്സവം 2025 എന്ന പേരിൽ നടത്തിയ വിഷു സദ്യ വേറിട്ട ...

Read moreDetails

ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചനം രേഖപ്പെടുത്തി

മനാമ : ആഗോള കത്തോലിക്കസഭയുടെ മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ( കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ) അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കുള്ളിലും ...

Read moreDetails
Page 4 of 11 1 3 4 5 11