ബഹ്റൈൻ മലപ്പുറം ജില്ല ഫോറം(ബി.എം.ഡി.എഫ്) ദാർ അൽ ശിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: ലോക തൊഴിലാളി ദിനത്തിൽ ബഹറൈൻ മലപ്പുറം ജില്ല ഫോറം ദാർ അൽ ശിഫ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറയിലെ ദാർ ...
Read moreDetails