മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം കലാകായിക രംഗത്തെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ ബഹ്‌റൈൻ പ്രവാസി കൂട്ടായ്മയുടെ ആദ്യ ക്രികറ്റ് ടീം ആദ്യമൽസരത്തിൽ തന്നെ കളിക്കളത്തിൽ തന്നെ മൽസരരംഗത്തിറിങ്ങുന്നു
ക്രികറ്റ് കളി കാണാനും പ്രോൽസാഹനം കൊടുക്കാനും അവധി ദിനമായ ലേബർ ദിനത്തിൽ ബഹ്റൈൻ്റെ വിവിധ മേഘലയിൽ ഉള്ള ബി.എം.ഡി.എഫ് അംഗങ്ങളും ക്രികറ്റ് പ്രേമികളും ബുസൈറ്റീൻ ക്രികറ്റ് ഗ്രൗണ്ടിൽ ആവേശത്തോടെ എത്തിചേരുമെന്ന് ബി.എം. ഡി. എഫ് ക്രികറ്റ് ചുമതല വിഭാഗം ഭാരവാഹികൾ അറിയിക്കുകയും മൽസരം കാണാൻ തദവസരത്തിൽമത്സരം കാണാൻ എല്ലാ കായിക പ്രേമികളും എത്തിചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.