Month: July 2025

‘ഓണത്തിന് പ്രത്യേക അരി വിഹിതം നല്‍കാനാകില്ല’; കേന്ദ്രം അറിയിച്ചതായി ഭക്ഷ്യവിഭവ മന്ത്രി

ഡല്‍ഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് ...

Read moreDetails

അയോധ്യ രാമക്ഷേത്ര മാതൃകയില്‍ ‘പുനൗര ധാം ജാനകി മന്ദിര്‍’ വികസനം; 882 കോടി വകയിരുത്തി ബിഹാര്‍

പാറ്റ്ന: സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ ‘പുനൗര ധാം ജാനകി മന്ദിറിന്റെ’ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍ ...

Read moreDetails

പത്തനംതിട്ടയിൽ ട്യൂഷൻ ക്ലാസിലെത്തിയ എട്ടാം ക്ലാസുകാരിയെ കൊണ്ട് കണക്ക് അധ്യാപകൻ കാല് തിരുമ്മിച്ചു, ലൈംഗിക അതിക്രമം; 62 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ...

Read moreDetails

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; നിയമത്തിൽ ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ...

Read moreDetails

വേഗം ഡൗൺലോഡ് ചെയ്തോളൂ; റെയിൽവേയുടെ സൂപ്പർ ആപ്പ് ‘റെയിൽവൺ’ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും എത്തി, എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആപ്ലിക്കേഷന്‍ 'റെയിൽവൺ' ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമായി. എല്ലാവർക്കും ...

Read moreDetails

‘മഴക്കാലത്ത് വാഹനം കഴുകേണ്ട എന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പണി കിട്ടും’ -അറിയാം, മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലമെത്തിയാൽ കിടിലൻ വൈബുള്ള വഴികളിലൂടെ യാത്ര പോകാനും നനയാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. എന്നാൽ, വാഹനങ്ങൾക്ക് മഴക്കാലം അത്ര വൈബ് കാലമല്ല. വാഹന ഉടമകൾക്ക് ‘ചങ്കിടിപ്പേറുന്ന’ സീസണാണ്. ...

Read moreDetails

വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അവസാനം, 2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്

തിരുവനന്തപുരം: വിദ്യാർത്ഥികൾ കാത്തിരിക്കുന്ന കീം 2025 (കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ എൻട്രൻസ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ...

Read moreDetails

എട്ടു ദിവസങ്ങള്‍ക്കുള്ളിൽ സന്ദര്‍ശിക്കുന്നത് അഞ്ച് രാജ്യങ്ങള്‍, ആദ്യമെത്തുക ഘാനയിൽ; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് നാളെ തുടക്കം

ന്യൂഡൽഹി: അഞ്ചു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. എട്ടു ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും. ...

Read moreDetails

26 കാരൻ പീഡിപ്പിച്ചതു നവജാത ശിശുക്കൾ മുതൽ അഞ്ചുവയസുവരെയുള്ള കുട്ടികളെ, അറസ്റ്റിലായ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരന് എച്ച്ഐവി, ലൈംഗിക രോഗങ്ങളുണ്ടോയെന്നറിയാൻ 1200 കുട്ടികൾക്ക് ടെസ്റ്റ്

മെൽബൺ: നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരൻ അറസ്റ്റിലായതിന് ...

Read moreDetails

സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; നഷ്ടപരിഹാര തുക സർക്കാർ 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കണമെന്ന് നിർദേശം

കൊച്ചി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. 10 ദിവസത്തിനുള്ളിൽ ...

Read moreDetails
Page 110 of 113 1 109 110 111 113