Month: July 2025

‘ത്രിവിക്രമന്‍ പിള്ള എന്തെങ്കിലും എഴുതി വച്ചാല്‍ ഇല്ലാതാകുന്നതാണോ വി എസ് ?’ നെല്‍വയല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഇവന്‍മാര്‍ക്കു വല്ലതും അറിയാമോ? വി എസിനെ അനുസ്മരിച്ച് വിനയൻ

ആലപ്പുഴ : ഒരിക്കല്‍ പോലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത സമര പോരാളി ആയിരുന്നു വി എസ് അച്യുതാനന്ദനെന്ന് സംവിധായകന്‍ വിനയന്‍. ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയിലും ...

Read moreDetails

നിമിഷപ്രിയ: വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാരും

നിമിഷപ്രിയ: വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാരും ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. ...

Read moreDetails

‘അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം’; 18കാരി ജീവനൊടുക്കി

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് ...

Read moreDetails

‘മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക’ നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി തലാലിന്റെ സഹോദരൻ

ദുബായ്: യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ ...

Read moreDetails

ബിഹാറിലേക്ക് ട്രെയിനില്‍ മനുഷ്യക്കടത്തെന്ന് സംശയം

കൊൽക്കത്ത: ബിഹാറിലേക്ക് ട്രെയിനിൽ മനുഷ്യക്കടത്തെന്ന് സംശയം. ന്യൂ ജൽപായ്ഗുരി-പട്‌ന കാപിറ്റൽ എക്‌സ്പ്രസിൽ ബിഹാറിലേക്ക് കടത്തുകയായിരുന്ന 18-നും 31-നും ഇടയിൽ പ്രായമുള്ള 56 യുവതികളെ റെയിൽവേ സംരക്ഷണ സേന ...

Read moreDetails

വിലാപയാത്ര ആലപ്പുഴയിൽ, വിഎസിനെ കാത്ത് പുന്നപ്ര വയലാറിന്റെ മണ്ണ്; കനത്തമഴയിലും ജനപ്രവാഹം

ആലപ്പുഴ: സമരങ്ങളുടെ ഭാഗമായി നിരവധി തവണ സഞ്ചരിച്ച വഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് ...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നം​ഗ സംഘം കൂട്ടബലാത്സം​ഗം ചെയ്തു; സഹായം തേടിയതോടെ ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു

ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നം​ഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. കൂട്ടബലാത്സം​ഗത്തിനിരയായ പെൺകുട്ടി അക്രമികളിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ ട്രക്ക് ഡ്രൈവറും ലൈം​ഗികപീഡനത്തിന് ഇരയാക്കി. ഒഡിഷയിലെ മൽക്കാൻ​ഗിരിയിലാണ് ...

Read moreDetails

അടിച്ച് പൂസായി പൊലീസ് ഉദ്യോഗസ്ഥന്റെ യാത്ര; വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് ...

Read moreDetails

20 രൂപ നൽകിയില്ല; മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ഗുരുഗ്രാം: 20 രൂപ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് സംഭവം. റജിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റജിയയുടെ മകൻ ...

Read moreDetails

അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ അര്‍ധനഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു; വംശീയ ആക്രമണത്തിൽ പ്രതിഷേധം, അപലപിച്ച് ഇന്ത്യൻ എംബസി

ഡബ്ലിൻ: അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരും സംഘം ആളുകള്‍ ആക്രമിച്ചു. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ശനിയാഴ്ച ഡബ്ളിനില്‍ ...

Read moreDetails
Page 31 of 102 1 30 31 32 102

Recent Posts

Recent Comments

No comments to show.