ഒരു ദിവസം ശസ്ത്രക്രിയ ചെയ്തത് മറ്റൊരു ഡോക്ടറുടെ പക്കലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്!! ഒന്നുകിൽ വിദഗ്ധസമിതി റിപ്പോർട്ട് വ്യാജം, അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് വ്യാജം… റിപ്പോർട്ട് പുറത്തുവിടണം, അഭിപ്രായങ്ങൾ ഇടയ്ക്കിടയ്ക്കു മാറ്റില്ല നടപടികളെ പേടിച്ച് ഒളിച്ചോടാൻ കഴിയില്ല- ഡോ. ഹാരിസ്
തിരുവനന്തപുരം: ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്ന കാരണം കാണിക്കൽ നോട്ടിസിലെ ആരോപണം തികച്ചുെ കള്ളമാണെന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ശസ്ത്രക്രിയ ...
Read moreDetails