Month: August 2025

ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള ഒടിടിയിലേക്ക്

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിൽ എത്തിയ ചിത്രമാണ് ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള. പ്രേക്ഷകർക്കൊപ്പം നിരൂപകരിൽ നിന്നും വലിയ പ്രശംസയാണ് ചിത്രത്തിന് ...

Read moreDetails

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് ...

Read moreDetails

ഗംഭീര തിരിച്ചുവരവുമായി എം. ശ്രീശങ്കര്‍

അസ്താന: മലയാളികളുടെ അഭിമാന താരമായ ഭാരത ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത് സ്വര്‍ണ നേട്ടത്തിലൂടെ. ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ ബ്രോണ്‍സിലായിരുന്നു ...

Read moreDetails

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

റയോ ഡി ജനീറോ: സീസണില്‍ നീരജ് ചോപ്ര എറിഞ്ഞതിനേക്കാള്‍ ദൂരത്തില്‍ ജാവലിന്‍ എത്തിച്ച് ബ്രസീലിന്റെ ലൂയിസ് മൗറിഷിയോ. 2025 ബ്രസീലിയന്‍ അത്‌ലറ്റിക്‌സില്‍ 91 മീറ്റര്‍ എറിഞ്ഞുകൊണ്ടാണ് ലൂയിസ് ...

Read moreDetails

കെ സി എല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ കൊല്ലം ജില്ലയിലെ ഒമ്പത് താരങ്ങള്‍

കൊല്ലം: കെ സി എല്‍ രണ്ടാം സീസണില്‍ കൊല്ലം ജില്ലയെ പ്രതിനിധികരിക്കുന്നത് പരിചയ സമ്പന്നരായ ഒന്‍പത് താരങ്ങളാണ്. ഇതില്‍ ആറ് പേരും കൊല്ലം ടീമിന് വേണ്ടിത്തന്നെയാണ് അണി ...

Read moreDetails

ദേശീയ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി മലയാളി

കൊച്ചി: മീക്കോ മോട്ടോര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച എഫ്എംഎസ്‌സിഐ (ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യ) റോട്ടാക്‌സ് മാക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ...

Read moreDetails

ദേശീയ പവര്‍ ലിഫ്റ്റിങ്: തമിഴ്‌നാട്, മഹാരാഷ്‌ട്ര മുന്നോട്ട്

കോഴിക്കോട്: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗില്‍ പുരുഷ വിഭാഗത്തില്‍ തമിഴ്‌നാട് 126 പോയിന്റുകളോടെ ...

Read moreDetails

ഓവലില്‍ സിറാജ് പ്രസിദ്ധം

ഓവല്‍: സീനിയര്‍ താരങ്ങള്‍ വഴിമാറിയ പരമ്പരയില്‍ മുന്‍നിര പേസര്‍ പുറത്തിരിക്കുമ്പോളാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഭാരതത്തിന് ചരിത്രത്തിളക്ക തുല്യമായ ആവേശവിജയം സമ്മാനിച്ചിരിക്കുന്നത്. വിരാട് കോഹ്‌ലിയും ...

Read moreDetails

കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്, 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ...

Read moreDetails

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ...

Read moreDetails
Page 15 of 32 1 14 15 16 32