ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നെഞ്ചിടിപ്പ് ഒന്നുകൂടി കൂട്ടുന്ന വാർത്തകളാണ് റഷ്യയിൽ നിന്നും പുറത്തുവരുന്നത്. റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത് ...
Read moreDetails