ലൗ ജിഹാദ് കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട, പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, വികസനം ഒഴിവാക്കി ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ ചര്‍ച്ച ചെയ്യേണ്ടത്?? രാജീവ് ചന്ദ്രശേഖര്‍
ദില്ലി: ലൗ ജിഹാദ് കെട്ടുകഥയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ട. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കഴിഞ്ഞ പത്തുകൊല്ലമായി ...
Read moreDetails









