Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

‘ഇത് ചെയ്താൽ നിങ്ങള്‍ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ്, ശരിക്കും സങ്കടകരമാണ്’; പ്രേക്ഷകരോട് അഭ്യർത്ഥിച്ച് ആമിര്‍ ഖാന്‍

by News Desk
June 9, 2025
in ENTERTAINMENT
‘ഇത്-ചെയ്താൽ-നിങ്ങള്‍-ഒരു-ടിവി-മോഷ്ടിക്കുന്നതിന്-സമമാണ്,-ശരിക്കും-സങ്കടകരമാണ്’;-പ്രേക്ഷകരോട്-അഭ്യർത്ഥിച്ച്-ആമിര്‍-ഖാന്‍

‘ഇത് ചെയ്താൽ നിങ്ങള്‍ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ്, ശരിക്കും സങ്കടകരമാണ്’; പ്രേക്ഷകരോട് അഭ്യർത്ഥിച്ച് ആമിര്‍ ഖാന്‍

കൊച്ചി: തന്റെ പുതിയ ചിത്രമായ ‘സീതാരേ സമീൻ പർ’ ന്‍റെ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കണമെന്ന് നടനും നിർമ്മാതാവുമായ ആമിർ ഖാൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. അടുത്തിടെ, പുതുതായി പുറത്തിറങ്ങിയ നിരവധി സിനിമകൾ പൈറേറ്റഡ് സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നതിന്‍റെ ഫലമായാണ് ആമിറിന്‍റെ പ്രതികരണം. ന്യൂസ് 18 ഷോഷയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൈറസിയുടെ കഠിനമായ യാഥാർത്ഥ്യത്തെക്കുറിച്ചും അത് ചലച്ചിത്ര രംഗത്തെ ആളുകളുടെ കഠിനാധ്വാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും ആമിര്‍ തുറന്നുപറഞ്ഞത്.

“ശരിക്കും സങ്കടകരമാണ്” എന്ന് പൈറസിയെ വിശേഷിപ്പിച്ച ആമിർ പറഞ്ഞു, “നിങ്ങൾ ഒരു സിനിമയുടെ വ്യാജ പതിപ്പ് കാണുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ധാരാളം ദോഷം വരുത്തുകയാണ്. പലരും അതിന്റെ ആഘാതം തിരിച്ചറിയുന്നില്ല. നിങ്ങൾ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ് പൈറസി കാണുന്നത്” ആമിര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി സീതാരേ സമീൻ പറിൽ ജോലി ചെയ്യുന്ന താരം ഈ സിനിമയുടെ ടീമിലെ എല്ലാവരുടെയും വൈകാരികതയ്ക്ക് ഊന്നല്‍ നല്‍കിയെന്ന് പറഞ്ഞു. “ഈ 10 കുട്ടികളുടെയും, ജെനീലിയയുടെയും, പ്രസന്നയുടെയും, എഴുത്തുകാരുടെയും, ഓരോ വകുപ്പ് മേധാവിയുടെയും, എന്റെയും വികാരങ്ങളും കഠിനാധ്വാനവും എല്ലാം ഈ സിനിമയിലുണ്ട്. പൈറസിയിലൂടെയല്ല, ശരിയായ രീതിയിൽ ആളുകൾ ഇത് കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സിനിമയുടെ നിയമവിരുദ്ധമായ പതിപ്പുകള്‍ തടയുന്നതിനും, അതിന്‍റെ പ്രചാരണ തടയുന്നതിനും ഞങ്ങൾ ഏജൻസികളെ നിയമിച്ചിട്ടുണ്ട്” ആമിര്‍ പറഞ്ഞു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആമിർ ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് സ്‌പോർട്‌സ് കോമഡി ഡ്രാമ ചിത്രമായ സീതാരേ സമീൻ പർ. 2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ചിത്രം. സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്. ആർ.എസ്.

The post ‘ഇത് ചെയ്താൽ നിങ്ങള്‍ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ്, ശരിക്കും സങ്കടകരമാണ്’; പ്രേക്ഷകരോട് അഭ്യർത്ഥിച്ച് ആമിര്‍ ഖാന്‍ appeared first on Malayalam Express.

ShareSendTweet

Related Posts

‘വ്യസനസമേതം-ബന്ധുമിത്രാദികള്‍’-ഇതുവരെ-നേടിയ-കളക്ഷൻ-പുറത്ത്
ENTERTAINMENT

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

June 15, 2025
അക്ഷയ്-കുമാർ-ചിത്രം-ഹൗസ്ഫുൾ-5;-ആഗോള-കളക്ഷന്‍-200-കോടി-ക്ലബ്ബിൽ
ENTERTAINMENT

അക്ഷയ് കുമാർ ചിത്രം ഹൗസ്ഫുൾ 5; ആഗോള കളക്ഷന്‍ 200 കോടി ക്ലബ്ബിൽ

June 15, 2025
ആട്-3-;ചിത്രത്തിന്റെ-പുതിയ-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ആട് 3 ;ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

June 15, 2025
കാന്താര:-ചാപ്റ്റർ-വണിന്റെ-ചിത്രീകരണത്തിനിടെ-ബോട്ട്-അപകടം
ENTERTAINMENT

കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം

June 15, 2025
സ്ക്വിഡ്-ഗെയിം-സീസൺ-3യുടെ-ഫൈനല്‍-ട്രെയിലർ-പുറത്തിറങ്ങി
ENTERTAINMENT

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി

June 15, 2025
‘കുബേര’യുടെ-സെന്‍സറിംഗ്-പൂര്‍ത്തിയായി
ENTERTAINMENT

‘കുബേര’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി

June 15, 2025
Next Post
​ഇതൊരല്‍പ്പം-ഉണ്ടെങ്കില്‍-മീന്‍-കറിയെന്തിന്,-വറുത്തതെന്തിന്-?​

​ഇതൊരല്‍പ്പം ഉണ്ടെങ്കില്‍ മീന്‍ കറിയെന്തിന്, വറുത്തതെന്തിന് ?​

2025-മെയ്-16:-ഇന്നത്തെ-രാശിഫലം-അറിയാം!

2025 മെയ് 16: ഇന്നത്തെ രാശിഫലം അറിയാം!

​ഇതൊന്നു-പയറ്റി-ചോറിനൊപ്പം-കൂട്ടി-നോക്കൂ,-പിന്നെ-പതിവാക്കും,-തീര്‍ച്ച​

​ഇതൊന്നു പയറ്റി ചോറിനൊപ്പം കൂട്ടി നോക്കൂ, പിന്നെ പതിവാക്കും, തീര്‍ച്ച​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 16: ഇന്നത്തെ രാശിഫലം അറിയാം
  • സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • ‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്
  • വിനോദസഞ്ചാരകേന്ദ്രത്തിൽ വേഷം മാറി പ്രകടനം നടത്താൻ ആളെ വേണം; പ്രതിദിന വേതനം 6000 രൂപ, ക്ഷണിച്ച് ചൈന
  • ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.