ആലപ്പുഴ: ഈ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ്, അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല… പൊതുവേദിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കൊള്ളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര വയലാർ ദിനാചരണ വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം. പിഎം ശ്രീ വിവാദത്തിൽ യാതൊരു തരത്തിലും അയയില്ലെന്നു പ്രഖ്യാപിച്ച്, വാദപ്രതിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം എന്നതാണ് ശ്രദ്ധേയം. , സാമൂഹിക പ്രതിബദ്ധതയോടെ ഇടപെട്ടാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാകൂ. പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നിലകൊള്ളേണ്ടത്. പദ്ധതികളെ മുടക്കുന്നതിന് ശ്രമിക്കുന്നരുടെ […]









