Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

‘പ്രിൻസ് ആൻഡ് ഫാമിലി’ ഒ.ടി.ടിയിലേക്ക്

by News Desk
June 11, 2025
in ENTERTAINMENT
‘പ്രിൻസ്-ആൻഡ്-ഫാമിലി’-ഒടി.ടിയിലേക്ക്

‘പ്രിൻസ് ആൻഡ് ഫാമിലി’ ഒ.ടി.ടിയിലേക്ക്

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ ഒ.ടി.ടിയിലേക്ക്. സീ5-ലൂടെയാണ് ഒ.ടി.ടിയിലെത്തുക. ജൂൺ 20 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ്.

കോമഡിക്ക് പ്രാധാന്യം നൽകിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ മേയ് ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. രെണ ദിവെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

The post ‘പ്രിൻസ് ആൻഡ് ഫാമിലി’ ഒ.ടി.ടിയിലേക്ക് appeared first on Malayalam Express.

ShareSendTweet

Related Posts

എൻ്റെ-വോട്ട്-സ്വരാജിന്’;-ഷഹബാസ്-അമൻ
ENTERTAINMENT

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

June 14, 2025
സുരേഷ്-ഗോപിയുടെ-‘ജെഎസ്കെ’-ജൂൺ-27ന്-ആഗോള-റിലീസായി-എത്തും
ENTERTAINMENT

സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ജൂൺ 27ന് ആഗോള റിലീസായി എത്തും

June 14, 2025
ബാലയ്യയുടെ-അഖണ്ഡ-2വിന്റെ-ബജറ്റ്-പുറത്ത്
ENTERTAINMENT

ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്

June 14, 2025
കാർത്തി-ചിത്രം-സര്‍ദാര്‍-2വിന്റെ-അപ്‍ഡേറ്റ്-പുറത്ത്
ENTERTAINMENT

കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്

June 14, 2025
അനിരുദ്ധ്-രവിചന്ദര്‍-വിവാഹിതനാകുന്നു
ENTERTAINMENT

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു

June 14, 2025
കേരള-ക്രൈം-ഫയൽസ്-സീസൺ-2-ന്റെ-ട്രെയ്‌ലർ-പുറത്ത്
ENTERTAINMENT

കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്ത്

June 14, 2025
Next Post
‘നിന്റെ-പ്രസവത്തിന്-മുമ്പുള്ള-അവസാന-ദിവസങ്ങൾ-ഒരു-റോളർ-കോസ്റ്റർ-യാത്രയായിരിക്കുമെന്ന്-പ്രതീക്ഷിച്ചില്ല,-ദുർബലയും-ക്ഷീണിതയുമായ-ഓസിയെയായിരുന്നില്ല-താൻ-കണ്ടത്.-പകരം-മുറിവേറ്റ-ഒരു-കടുവയെപ്പോലെ-ശക്തയായ-ഒരു-സ്ത്രീയെ’-സിന്ധു-കൃഷ്ണകുമാർ

‘നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല താൻ കണ്ടത്. പകരം മുറിവേറ്റ ഒരു കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ’- സിന്ധു കൃഷ്ണകുമാർ

എക്സാലോജിക്-കമ്പനി-സ്ഥാപിച്ചത്-2014ൽ,-സ്ഥാപിച്ചതും-നടത്തിയതും-താനാണ്!!-തന്റെ-പിതാവ്-മുഖ്യമന്ത്രിയായത്-2016-മേയിൽ!!-സിഎംആർഎല്ലും-എക്സാലോജിക്കും-തമ്മിൽ-രണ്ട്-സ്വകാര്യ-കമ്പനികൾ-തമ്മിലുള്ള-ഇടപാടാണ്,-പൊതുതാൽപര്യ-ഹർജി-നിലനിൽക്കില്ല-വീണ

എക്സാലോജിക് കമ്പനി സ്ഥാപിച്ചത് 2014ൽ, സ്ഥാപിച്ചതും നടത്തിയതും താനാണ്!! തന്റെ പിതാവ് മുഖ്യമന്ത്രിയായത് 2016 മേയിൽ!! സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്, പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല-വീണ

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.