Thursday, August 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

by News Desk
June 11, 2025
in BAHRAIN
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം സംഘടിപ്പിച്ച സമന്വയം 2025 വേദിയിൽ മുഖ്യാതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ്, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ. പി ക്ക് നൽകി പ്രകാശനം ചെയ്തു. സൊസൈറ്റിയിൽ ഈ ദിവസങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ നവരാത്രി പ്രാർത്ഥനയും വിവിധ വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4. 30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ ഐ എ എസ് ഓഫീസറും ജന മനസ്സുകളിൽ കളക്ടർ ബ്രോ എന്നറിയപ്പെടുന്ന കുട്ടികൾക്ക് പ്രിയങ്കരനായ പ്രശാന്ത് നായർ ഐ എ എസ് കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ (3988 2437) ജനറൽ കൺവീനർ അനിൽ. പി (3928 8886) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ShareSendTweet

Related Posts

ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു
BAHRAIN

ദിലീപ് ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് ദിലീപ് പ്രകാശനം ചെയ്തു

August 6, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ “തൻബീഹ്” സംഘടിപ്പിച്ചു

August 6, 2025
ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.
BAHRAIN

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം ആഗസ്റ്റ് 7ന്.

August 6, 2025
“കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും
BAHRAIN

“കെസിഎ – ബി എഫ് സി ഓണാഘോഷം ഓണം പൊന്നോണം 2025 “ന് ഓഗസ്റ്റ് 29ന് തുടക്കമാകും

August 6, 2025
മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.
BAHRAIN

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

August 4, 2025
ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 3, 2025
Next Post
കായൽചുറ്റി-‘സീ-അഷ്ടമുടി’-ലാഭത്തിലേക്ക്

കായൽചുറ്റി ‘സീ അഷ്ടമുടി’ ലാഭത്തിലേക്ക്

മമ്മൂട്ടിയുടെ-ഭാര്യാപിതാവ്-അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

മുങ്ങിയ-കപ്പലിന്റെ-ടാങ്കുകളില്‍നിന്ന്-ഇന്ധനം-മാറ്റുന്നത്-കൂടുതല്‍-അത്യാധുനിക-മുങ്ങല്‍-ഉപകരണങ്ങള്‍-എത്തിച്ചശേഷം,-തീരത്തടിഞ്ഞ-56-കണ്ടെയ്‌നറുകള്‍-തുറമുഖത്തേക്കു-മാറ്റി

മുങ്ങിയ കപ്പലിന്റെ ടാങ്കുകളില്‍നിന്ന് ഇന്ധനം മാറ്റുന്നത് കൂടുതല്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിച്ചശേഷം, തീരത്തടിഞ്ഞ 56 കണ്ടെയ്‌നറുകള്‍ തുറമുഖത്തേക്കു മാറ്റി

Recent Posts

  • ഈ നടപടി നീതീകരിക്കാനാവാത്തത്!! അന്യായവും യുക്തിരഹിതവുമായ ട്രംപിന്റെ നടപടിക്കെതിരെ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും- കേന്ദ്രം
  • സൈനിക കേന്ദ്രത്തിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സൈനികൻ, 5 പേർക്ക് പരിക്ക്
  • അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ; ട്രംപിൻ്റെ തീരുവ ഭീഷണിക്കിടെ അജിത് ഡോവൽ റഷ്യയിൽ
  • തൃശ്ശൂർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർക്ക് നേരെ ആക്രമണം; ഏഴ് നഴ്‌സുമാർക്ക് സസ്‌പെൻഷൻ
  • റോസമ്മയ്ക്ക് ഐഷയെ വഴിയിൽ കൂടി പോയപ്പോൾ കണ്ട പരിചയം മാത്രം, ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള പരിചയം അറിയില്ല!! റഡാർ പരിശോധനയിൽ അടുക്കളയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയൽ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.