Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യു എന്ന് ധനുഷ്

by News Desk
June 12, 2025
in ENTERTAINMENT
എനിക്ക്-ഹിന്ദി-അറിയില്ല,-അതുകൊണ്ട്-ഇംഗ്ലീഷില്‍-സംസാരിക്കാം,-അതും-കുറച്ചേ-അറിയുകയുള്ളു,-നിങ്ങള്‍-അഡ്ജസ്റ്റ്-ചെയ്യു-എന്ന്-ധനുഷ്

എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യു എന്ന് ധനുഷ്

ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്‍ മേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ മുംബൈ പ്രമോഷന്‍ പരിപാടിക്കിടെ ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്.

‘ഓം നമ ശിവായ, എല്ലാവര്‍ക്കും വണക്കം. നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്,’ എന്ന് പറഞ്ഞാണ് ധനുഷ് തുടങ്ങിയത്. എന്നാല്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ നടനോട് കാണികള്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ഹിന്ദി അറിയില്ലെന്നാണ് നടന്‍ പറഞ്ഞത്. ‘എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യു,’ ധനുഷ് പറഞ്ഞു. കുബേര സിനിമ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നായിരുന്നു പിന്നീട് ധനുഷ് സംസാരിച്ചത്.

‘പൊതുവെ എന്നെ പ്രമോഷന്‍ പരിപാടികളില്‍ കാണാന്‍ കഴിയില്ല. പക്ഷേ ഈ സിനിമ ഇങ്ങനെ പ്രൊമോട്ട് ചെയ്യാന്‍ എല്ലാ യോഗ്യതയുമുള്ള ചിത്രമാണ്. വളരെ പ്രത്യേകതയുള്ള ഒരു ചിത്രമാണിത്. ഞാന്‍ ഒരു യാചകന്റെ വേഷമാണ് ചെയ്യുന്നത്. ഞാന്‍ ഇതിന് വേണ്ടി ഒരുപാട് റിസര്‍ച്ച് ചെയ്തു എന്ന് പറയുന്നത് എല്ലാം നുണകളാണ്. ഞാന്‍ ഒന്നും ചെയ്തിട്ടില്ല, സംവിധായകനെ പിന്തുടരുക മാത്രമാണ് ചെയ്തത്,’ ധനുഷ് കൂട്ടിച്ചേര്‍ത്തു.

The post എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യു എന്ന് ധനുഷ് appeared first on Malayalam Express.

ShareSendTweet

Related Posts

ബാലയ്യയുടെ-അഖണ്ഡ-2വിന്റെ-ബജറ്റ്-പുറത്ത്
ENTERTAINMENT

ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്

June 14, 2025
കാർത്തി-ചിത്രം-സര്‍ദാര്‍-2വിന്റെ-അപ്‍ഡേറ്റ്-പുറത്ത്
ENTERTAINMENT

കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്

June 14, 2025
അനിരുദ്ധ്-രവിചന്ദര്‍-വിവാഹിതനാകുന്നു
ENTERTAINMENT

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു

June 14, 2025
കേരള-ക്രൈം-ഫയൽസ്-സീസൺ-2-ന്റെ-ട്രെയ്‌ലർ-പുറത്ത്
ENTERTAINMENT

കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്ത്

June 14, 2025
ധനുഷ്-ചിത്രം-‘കുബേര’-കേരളത്തില്‍-എത്തിക്കാനൊരുങ്ങി-ദുല്‍ഖര്‍-സല്‍മാന്‍
ENTERTAINMENT

ധനുഷ് ചിത്രം ‘കുബേര’ കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

June 14, 2025
‘ഛോട്ടാ-മുംബൈ-2′-ഉണ്ടാവില്ല;തിരക്കഥാകൃത്ത്-ബെന്നി-പി-നായരമ്പലം
ENTERTAINMENT

‘ഛോട്ടാ മുംബൈ 2′ ഉണ്ടാവില്ല;തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

June 13, 2025
Next Post
ഉർവശിയുടെയും-മനോജ്-കെ-ജയന്റെയും-മകൾ-തേജലക്ഷ്മി-അഭിനയ-രംഗത്തേക്ക്

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജലക്ഷ്മി അഭിനയ രംഗത്തേക്ക്

അവസാന-വരവ്-ഗംഭീരമാകുമോ?-‘ജന-നായക’ന്റെ-ഗ്ലിംപ്‌സ്-വിജയ്യുടെ-പിറന്നാള്‍-ദിനത്തില്‍

അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍

സൂര്യ-ചിത്രത്തിൻ്റെ-അപ്ഡേറ്റ്-എത്തി;-ആഘോഷമാക്കി-ആരാധകർ

സൂര്യ ചിത്രത്തിൻ്റെ അപ്ഡേറ്റ് എത്തി; ആഘോഷമാക്കി ആരാധകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
  • അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.